ഹു​ണ്ടാ​യ് ടാ​റ്റാ പ​വ​റു​മാ​യി സ​ഹ​ക​രി​ക്കും
ഹു​ണ്ടാ​യ് ടാ​റ്റാ പ​വ​റു​മാ​യി സ​ഹ​ക​രി​ക്കും
Wednesday, May 18, 2022 1:49 AM IST
കൊ​​​ച്ചി: വൈ​​​ദ്യു​​​ത വാ​​​ഹ​​​ന ചാ​​​ര്‍​ജിം​​​ഗ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കാ​​​ന്‍ ഹു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ടാ​​​റ്റാ പ​​​വ​​​റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കും. ഹു​​​ണ്ടാ​​​യി​​​യു​​​ടെ 29 പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലാ​​​യു​​​ള്ള 34 ഡീ​​​ല​​​ര്‍ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ടാ​​​റ്റാ പ​​​വ​​​റി​​​ന്‍റെ ഡി​​​സി 64 കി​​​ലോ​​​വാ​​​ട്ട് അ​​​തി​​​വേ​​​ഗ ചാ​​​ര്‍​ജ​​​റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കും. നി​​​ല​​​വി​​​ലു​​​ള്ള 7.2 കി​​​ലോ​​​വാ​​​ട്ട് എ​​​സി ചാ​​​ര്‍​ജ​​​റു​​​ക​​​ള്‍​ക്കു പു​​​റ​​​മെ​​​യാ​​​യി​​​രി​​​ക്കും ഇ​​​ത്. ഹു​​​ണ്ടാ​​​യ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് പ്ര​​​ത്യേ​​​ക നി​​​ര​​​ക്കു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.