ഹെ​യ​ര്‍ ഓ​ട്ടോ​മാ​റ്റി​ക് വാ​ഷിം​ഗ് മെ​ഷീ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ചു
Friday, May 20, 2022 2:12 AM IST
കൊ​​​ച്ചി: ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ, ക​​​ണ്‍​സ്യൂ​​​മ​​​ര്‍ ഇ​​​ല​​​ക്‌ട്രോണി​​​ക്സ് രം​​​ഗ​​​ത്തെ മു​​​ന്‍​നി​​​ര​​​ക്കാ​​​രാ​​​യ ഹെ​​​യ​​​ര്‍ നി​​​ര്‍​മി​​​ത ബു​​​ദ്ധി സം​​​വി​​​ധാ​​​ന​​​മു​​​ള്ള ര​​​ണ്ടു പു​​​തി​​​യ വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍ ശ്രേ​​​ണി​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ആ​​​ധു​​​നി​​ക സൂ​​​പ​​​ര്‍ സൈ​​​ല​​​ന്‍റ് ഡ​​​യ​​​റ​​​ക്ട് മോ​​​ഷ​​​ന്‍ മോ​​​ട്ട​​​റും 525 എം​​​എം സൂ​​​പ​​​ര്‍ ഡ്ര​​​മ്മു​​​മാ​​​യു​​​ള്ള ഹെ​​​യ​​​ര്‍ 959 ഫ്ര​​​ണ്ട് ലോ​​​ഡ് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍, 99.9 ശ​​​ത​​​മാ​​​നം അ​​​ണു​​​ക്ക​​​ളേ​​​യും ക​​​ഠി​​​ന​​​മാ​​​യ ക​​​റ​​​ക​​​ളേ​​​യും ന​​​ശി​​​പ്പി​​​ക്കു​​​ന്ന, ഉ​​​ള്ളി​​​ല്‍ ത​​​ന്നെ ഹീ​​​റ്റ​​​ര്‍ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​ള്ള പു​​​തി​​​യ ടോ​​​പ് ലോ​​​ഡ് വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ന്‍ എ​​​ന്നി​​​വ​​​യാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.