ത​നി​ഷ്‌​ക്കി​ന്‍റെ ന​വീ​ക​രി​ച്ച ഷോ​റൂം തു​റ​ന്നു
Friday, May 20, 2022 2:12 AM IST
കൊ​​​ച്ചി: ടാ​​​റ്റ​​​യു​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ റീ​​​ട്ടെ​​​യി​​ൽ ആ​​​ഭ​​​ര​​​ണ ബ്രാ​​​ന്‍​ഡാ​​​യ ത​​​നി​​​ഷ്‌​​​ക്കി​​​ന്‍റെ കൊ​​​ച്ചി​​​യി​​​ലെ ന​​​വീ​​​ക​​​രി​​​ച്ച ഷോ​​​റൂം പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ചു. ത​​​നി​​​ഷ്‌​​​ക് റീ​​​ട്ടെ​​​യ്‌ൽ മേ​​​ധാ​​​വി വി​​​ജേ​​​ഷ് രാ​​​ജ​​​ന്‍, മെ​​​ര്‍ക്ക​​ന്‍ഡൈ​​​സിം​​​ഗ് മേ​​​ധാ​​​വി സു​​​നി​​​ല്‍ രാ​​​ജ്, സി​​​നി​​​മാ​​​താ​​​രം മാ​​​ള​​​വി​​​ക മേ​​​നോ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​ണ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച​​ത്. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഈ ​​​മാ​​​സം 22 വ​​​രെ ഇ​​​വി​​​ടെ​​​നി​​​ന്ന് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍​ക്കു നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍​ക്കു വി​​​ധേ​​​യ​​​മാ​​​യി സ്വ​​​ര്‍​ണ​​​നാ​​​ണ​​​യ​​​ങ്ങ​​​ള്‍ സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭി​​​ക്കുമെന്ന് വി​​​ജേ​​​ഷ് രാ​​​ജ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.