ഇ​മാ​ജി​ന്‍ മാ​ര്‍​ക്ക​റ്റിം​ഗ് ഐ​പി​ഒ​യ്ക്ക് സെ​ബി​യു​ടെ അ​നു​മ​തി
Friday, May 20, 2022 2:12 AM IST
കൊ​​​ച്ചി: ബോ​​​ട്ട് വ​​​യ​​​ര്‍​ലെ​​​സ് ഇ​​​യ​​​ര്‍ഫോ​​​ണ്‍, സ്മാ​​​ര്‍​ട്ട് വാ​​​ച്ച് ബ്രാ​​​ന്‍​ഡി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​രാ​​​യ ഇ​​​മാ​​​ജി​​​ന്‍ മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ നി​​​ര്‍​ദി​​​ഷ്ട പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​​ന​​​യ്ക്ക് (ഐ​​​പി​​​ഒ) സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ആ​​​ന്‍​ഡ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് ബോ​​​ര്‍​ഡ് ഓ​​​ഫ് ഇ​​​ന്ത്യ(​​സെ​​​ബി)​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു. ഒ​​​രു​ രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ ഐ​​​പി​​​ഒ​​​യി​​​ലൂ​​​ടെ 2,000 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് ക​​​മ്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

900 കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​തി​​​യ ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളും 1,100 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ലും ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​താ​​​യി​​​രി​​​ക്കും ഐ​​​പി​​​ഒ. 1.5 കോ​​​ടി ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി​​​ക​​​ള്‍ അ​​​ര്‍​ഹ​​​രാ​​​യ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കാ​​​യി മാ​​​റ്റി വ​​​ച്ചി​​​ട്ടു​​​ണ്ട്. ഐ​​​പി​​​ഒ​​​യി​​​ലൂ​​​ടെ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന തു​​​ക​​​യി​​​ല്‍ 700 കോ​​​ടി രൂ​​​പ വാ​​​യ്പ​​​ക​​​ളു​​​ടെ തി​​​രി​​​ച്ച​​​ട​​​വി​​​ന്, അ​​​ല്ലെ​​​ങ്കി​​​ല്‍ മു​​​ന്‍ അ​​​ട​​​വി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കും. ബാ​​​ക്കി തു​​​ക ക​​​മ്പ​​​നി​​​യു​​​ടെ പൊ​​​തു ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക് ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.