ഫിൻപ്രൂവിൽ തൊഴിലധിഷ്ഠിത കോഴ്സ്
Saturday, May 21, 2022 1:01 AM IST
കൊ​ച്ചി: കൊ​മേ​ഴ്സ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു പ്ര​മു​ഖ ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ടിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യ ഫി​ൻ​പ്രൂ​വ് ന​ട​ത്തു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.

സാ​പ് ഫി​ക്കോ, ക്വി​ക്ക് ബു​ക്സ്, ടാ​ലി, ജി​എ​സ്ടി, ഇ​ൻ​കം ടാ​ക്സ്, ഗ​ൾ​ഫ് വാ​റ്റ്, പ്രാ​ക്ടി​ക്ക​ൽ അ​ക്കൗ​ണ്ടിം​ഗ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്രാ​ക്ടി​ക്ക​ൽ പ​ഠ​നം ല​ഭി​ക്കും. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു ജോ​ലി ഉ​റ​പ്പും ന​ൽ​കു​ന്നു​ണ്ട്. അ​ഡ്മി​ഷ​നും വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും 89436 44444 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.