പവന് 320 രൂപ കൂടി
പവന്  320 രൂപ കൂടി
Saturday, May 21, 2022 1:01 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ർ​​ണ​​വി​​ല​​യി​​ൽ വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി. ഗ്രാ​​മി​​ന് 40 രൂ​​പ​​യും പ​​വ​​ന് 320 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ വ​​ർ​​ധി​​ച്ച​​ത്. ഇ​​തോ​​ടെ ഗ്രാ​​മി​​ന് 4,670 രൂ​​പ​​യും പ​​വ​​ന് 37,360 രൂ​​പ​​യു​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.