ജെ​റ്റ് എ​യ​ർ​വേ​സ് സെ​പ്റ്റം​ബ​റി​ൽ പ​റ​ന്നു​യ​രും
ജെ​റ്റ് എ​യ​ർ​വേ​സ് സെ​പ്റ്റം​ബ​റി​ൽ പ​റ​ന്നു​യ​രും
Saturday, May 21, 2022 1:01 AM IST
മും​​​​ബൈ: ജെ​​​​റ്റ് എ​​​​യ​​​​ർ​​​​വേ​​​​സ് 2.0 ക്ക് ​​​​ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് സി​​​​വി​​​​ൽ ഏ​​​​വി​​​​യേ​​​​ഷ​​​​ൻ (ഡി​​​​ജി​​​​സി​​​​എ) പ്ര​​​​വ​​​​ർ​​​​ത്ത​​​​നാ​​​​നു​​​​മ​​​​തി ന​​​​ല്കി. സെ​​​​പ്റ്റം​​​​ബ​​​​ർ മു​​​​ത​​​​ൽ സ​​​ർ​​​വീ​​​സു​​​ക​​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ക​​​​ന്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.


സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2019 ഏ​​​​പ്രി​​​ലി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം നി​​​​ർത്തി​​​​യ ക​​​​ന്പ​​​​നി​​​​യെ മു​​​​രാ​​​​രി ലാ​​​​ൽ ജ​​​​ലാ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ബി​​​​സി​​​​ന​​​​സ് കൂ​​​​ട്ടാ​​​​യ്മ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.