നൂ​ത​ന സം​രം​ഭ​ങ്ങ​ളു​മാ​യി ഭാ​ര​ത് കോ​ഫി
Sunday, May 22, 2022 2:23 AM IST
കോ​ട്ട​യം: അ​​ര നൂ​​റ്റാ​​ണ്ടി​​ന്‍റെ സേ​​വ​​ന പാ​​ര​​ന്പ​​ര്യ​​മു​​ള്ള ഭാ​​ര​​ത് കോ​​ഫി​​യു​​ടെ ബ്രാ​​ൻ​​ഡാ​​യ ഭാ​ര​ത് ഹി​മ മി​സ്റ്റി​ന്‍റെ പു​​തി​​യ സം​​ര​​ംഭ​​ങ്ങ​​ളാ​​യ ഗോ​​ത​​ന്പ് പു​​ട്ടു​​പൊ​​ടി​​യു​​ടേ​​യും ക​​റി​​പ്പൊ​​ടി​​ക​​ളു​​ടേ​​യും ഒൗ​​പ​​ചാ​​രി​​ക​​മാ​​യ ഉ​​ദ്ഘാ​​ട​​നം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എം​എ​ൽ​എ​യും ​ഗ​​വ.​​ചീ​​ഫ് വി​​പ്പു​​മാ​​യ ഡോ.​​എ​​ൻ.​​ജ​​യ​​രാ​​ജ് നി​​ർ​​വ​ഹി​​ച്ചു.

ക​​ന്പ​​നി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ​ബി​​ജു. സി. ​​നൈ​​നാ​​ൻ അ​ധ്യ​ക്ഷ​​ത വ​​ഹി​​ച്ചു. 30 വ​​ർ​​ഷ​​ത്തോ​​ളം സേ​​വ​​നം ചെ​​യ്ത ​അ​​ഗ​​സ്റ്റി​​നെ ക​​ന്പ​​നി ആ​​ദ​​രി​​ച്ചു. ഗ​​വ. പ്ലീ​​ഡ​​ർ അ​​ഡ്വ. സി.​​കെ.​​ജോ​​സ​​ഫ് , ഫാ.​​ഡോ.​​ഗീ​​വ​​ർ​​ഗീ​​സ് വെ​​ട്ടി​​ക്കു​​ന്നേ​​ൽ, പാ​​സ്റ്റ​​ർ എം. ​​എ​​സ് ജോ​​ണി​​ക്കു​​ട്ടി തുടങ്ങിയവ​​ർ ആ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു .



ശ്രീ. ​​മു​​കേ​​ഷ് കെ. ​​മ​​ണി , ശ്രീ. ​​സി.​​വി തോ​​മ​​സ്കു​​ട്ടി, ​രാ​​ജേ​​ന്ദ്ര​​ൻ നാ​​യ​​ർ, ​ജി​​ൽ​​സ് വ​​ർ​​ഗീ​​സ് , ​അ​​നി​​ൽ കു​​മാ​​ർ, പോ​​ൾ മാ​​ത്യു . 30 വ​​ർ​​ഷ​​ത്തോ​​ളം സേ​​വ​​നം ചെ​​യ്ത ​അ​​ഗ​​സ്റ്റി​​നെ ക​​ന്പ​​നി ആ​​ദ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.