ക​ന​റാ ബാ​ങ്ക് സ്‌​പെ​ഷ​ല്‍ മെ​ഗാ​അ​ദാ​ല​ത്ത്
ക​ന​റാ ബാ​ങ്ക് സ്‌​പെ​ഷ​ല്‍ മെ​ഗാ​അ​ദാ​ല​ത്ത്
Sunday, May 22, 2022 2:23 AM IST
കൊ​​​ച്ചി: ക​​ന​​റാ ബാ​​​ങ്ക് കി​​​ട്ടാ​​​ക്ക​​​ട വാ​​​യ്പ​​​ക്കാ​​​ര്‍​ക്കു പ്ര​​​ത്യേ​​​ക ഇ​​​ള​​​വു ന​​​ല്കു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബാ​​​ങ്ക് ശാ​​​ഖ​​​ക​​ളി​​​ല്‍ 24 മു​​​ത​​​ല്‍ മേ​​​യ് 31 വ​​​രെ അ​​​ദാ​​​ല​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കും.

പ​​​ര​​​മാ​​​വ​​​ധി ഇ​​​ള​​​വു​​​ക​​​ള്‍ നേ​​​ടി ക​​​ട​​​ബാ​​​ധ്യ​​​ത​​​യി​​​ല്‍നി​​​ന്നും റി​​​ക്ക​​​വ​​​റി ന​​​ട​​​പ​​​ടി​​ക​​ളി​​​ല്‍നി​​ന്നും ഒ​​​ഴി​​​വാ​​​കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണി​​​ത്. ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ര്‍​പ്പാ​​​ക്ക​​​ല്‍ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം വി​​​ദ്യാ​​​ഭ്യാ​​​സം, കാ​​​ര്‍​ഷി​​​ക, ചെ​​​റു​​​കി​​​ട സം​​​രം​​​ഭ വാ​​​യ്പ​​​ക്കാ​​​ര്‍​ക്ക് പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ല​​ഭി​​ക്കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് അ​​​ത​​ത് ശാ​​​ഖ​​​ക​​​ളി​​​ലോ എ​​​റ​​​ണാ​​​കു​​​ളം ​റീ​​​ജ​​​ണ​​​ല്‍ ഓ​​​ഫീ​​​സി​​ലോ ബ​​​ന്ധ​​​പ്പെ​​​ട​​ണ​​മെ​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ആ​​​ര്‍. ഷി​​​റാ​​​ജ്ച​​​ന്ദ്ര അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.