പേ​ടി​എം: വ​രു​മാ​ന​ത്തി​ല്‍ 80 ശ​ത​മാ​നം വ​ള​ര്‍​ച്ച
പേ​ടി​എം: വ​രു​മാ​ന​ത്തി​ല്‍  80 ശ​ത​മാ​നം വ​ള​ര്‍​ച്ച
Tuesday, May 24, 2022 3:31 AM IST
കൊ​​​ച്ചി: മു​​​ന്‍​നി​​​ര മൊ​​​ബൈ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റ് സാ​​​മ്പ​​​ത്തി​​​ക സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ളാ​​​യ പേ​​​ടി​​​എ​​​മ്മി​​​ന്‍റെ വ​​​രു​​​മാ​​​നം ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം 77 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യോ​​​ടെ 4974 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. പേ​​​യ്‌​​​മെ​​​ന്‍റ് ആ​​​ന്‍​ഡ് ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ സേ​​​വ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് പേ​​​ടി​​​എം ഈ ​​​നേ​​​ട്ട​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്. കോ​​​ണ്‍​ട്രി​​​ബ്യൂ​​​ഷ​​​ന്‍ ലാ​​​ഭം 2022 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം 1498 കോ​​​ടി രൂ​​​പ​​​യാ​​​യി.


പേ​​​ടി​​​എം പേ​​​യ്‌​​​മെ​​​ന്‍റ് സ​​​ര്‍​വീ​​​സ​​​സ് നാ​​​ലാം പാ​​​ദ​​​ത്തി​​​ല്‍ 80 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് നേ​​​ടി​​​യ​​​ത്. പേ​​​ടി​​​എം യൂ​​​സ​​​ര്‍ എ​​​ന്‍​ഗേ​​​ജ്‌​​​മെ​​​ന്റ്, 2022 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം 41 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ചാ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.