അ​ന്താ​രാ​ഷ്‌ട്ര റോ​മിം​ഗ് പാ​യ്ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച് വി
അ​ന്താ​രാ​ഷ്‌ട്ര റോ​മിം​ഗ്  പാ​യ്ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച് വി
Tuesday, May 24, 2022 3:31 AM IST
കൊ​​​ച്ചി: വി​​​ദേ​​​ശ യാ​​​ത്ര​​​ക​​​ള്‍​ക്കി​​​ടെ ബി​​​ല്ലി​​​നെ കു​​​റി​​​ച്ചു​​​ള്ള ആ​​​ശ​​​ങ്ക​​​ക​​​ളി​​​ല്ലാ​​​തെ തു​​​ട​​​ര്‍​ച്ച​​​യാ​​​യി ക​​​ണ​​​ക്ട​​​ഡ് ആ​​​യി​​​രി​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്ട്ര റോ​​​മിം​​​ഗ് പാ​​​യ്ക്കു​​​ക​​​ള്‍ വി ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. വി​​​വി​​​ധ യാ​​​ത്രാ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക​​​നു​​​സൃ​​​ത​​​മാ​​​യ 24 മ​​​ണി​​​ക്കൂ​​​ര്‍ മു​​​ത​​​ല്‍ 28 ദി​​​വ​​​സം വ​​​രെ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള പാ​​യ്​​​ക്കു​​​ക​​​ളാ​​​ണ് വി ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

യു​​​എ​​​ഇ, യു​​​കെ. യു​​​എ​​​സ്എ, ഫ്രാ​​​ന്‍​സ്, ജ​​​ര്‍​മ​​​നി, ഇ​​​ന്തോ​​​നേ​​​ഷ്യ, ഇ​​​റ്റ​​​ലി, ആ​​​സ്‌​​​ട്രേ​​​ലി​​​യ, താ​​​യ്‌​​​ലാ​​​ന്‍​ഡ്, ബ്ര​​​സീ​​​ല്‍ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് യാ​​​ത്ര ​ചെ​​​യ്യു​​​ന്ന വി ​​​പോ​​​സ്റ്റ് പെ​​​യ്ഡ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് 24 മ​​​ണി​​​ക്കൂ​​​റി​​​ന് 599 രൂ​​​പ മു​​​ത​​​ല്‍ 28 ദി​​​വ​​​സ​​​ത്തി​​​ന് 5,999 രൂ​​​പ വ​​​രെ​​​യു​​​ള്ള അ​​​ന്താ​​​രാ​​​ഷ്ട്ര റോ​​​മിം​​​ഗ് പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. വി ​​​പോ​​​സ്റ്റ് പെ​​​യ്ഡി​​​ലു​​​ള്ള ഓ​​​ള്‍​വെ​​​യ്‌​​​സ് ഓ​​​ണ്‍ സൗ​​​ക​​​ര്യം വ​​​ഴി സ​​​ബ്‌​​​സ്‌​​​ക്രൈ​​​ബ് ചെ​​​യ്ത പാ​​​യ്ക്ക് അ​​​വ​​​സാ​​​നി​​​ച്ചാ​​​ല്‍ പോ​​​ലും വി​​​ദേ​​​ശ യാ​​​ത്ര​​​യ്ക്കി​​​ടെ വ​​​ന്‍ നി​​​ര​​​ക്കു​​​ക​​​ള്‍ വ​​​രു​​​ന്ന​​​തു ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കും.


ഇ​​​തി​​​നു പു​​​റ​​​മെ റെ​​​ഡ്എ​​​ക്‌​​​സ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ഓ​​​രോ വ​​​ര്‍​ഷ​​​വും ഏ​​​ഴു ദി​​​വ​​​സം 2999 രൂ​​​പ​​​യു​​​ടെ വി ​​​അ​​​ന്താ​​​രാ​​​ഷ്ട്ര റോ​​​മിം​​​ഗ് ഫ്രീ ​​​പാ​​​ക്കും ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.