ഇ​ന്ത്യാ വു​ഡ് എ​ക്‌​സി​ബി​ഷ​ന്‍ ജൂ​ണ്‍ ര​ണ്ടു മു​ത​ൽ
Tuesday, May 24, 2022 3:31 AM IST
കൊ​​​ച്ചി: വു​​​ഡ് വ​​​ര്‍​ക്കിം​​​ഗ്, ഫ​​​ര്‍​ണി​​​ച്ച​​​ര്‍ നി​​​ര്‍​മാ​​​ണ വ്യ​​​വ​​​സാ​​​യ​​​രം​​​ഗ​​​ത്തെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ഇ​​​ന്ത്യാ വു​​​ഡ് എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍റെ 12ാമ​​​ത് എ​​​ഡി​​​ഷ​​​ന്‍, ജൂ​​​ണ്‍ ര​​​ണ്ടു മു​​​ത​​​ല്‍ ആ​​​റു​​​വ​​​രെ ബം​​​ഗ​​​ളൂ​​​രു ഇ​​​ന്‍റ​​​ര്‍‌​​​നാ​​​ഷ​​​ണ​​​ല്‍ എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കും.

കാ​​​ര്‍​പ്പെ​​​ന്‍റ​​​റി, സ്‌​​​കി​​​ല്ലിം​​​ഗ്, ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍, ഓ​​​ട്ടോ​​​മേ​​​ഷ​​​ന്‍, ഡി​​​ജി​​​റ്റ​​​ലൈ​​​സേ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യി​​​ലെ പു​​​തി​​​യ ആ​​​ഗോ​​​ള ട്രെ​​​ന്‍​ഡു​​​ക​​​ളി​​​ലൂ​​​ടെ, ഇ​​​ന്ത്യ​​​ന്‍ ഫ​​​ര്‍​ണി​​​ച്ച​​​ര്‍, വു​​​ഡ് വ​​​ര്‍​ക്കിം​​​ഗ് വ്യ​​​വ​​​സാ​​​യ​​​ത്തെ 27 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ലെ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ന്ത്യാ വു​​​ഡി​​​ന്‍റെ ല​​​ക്ഷ്യം.


കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഇ​​​ന്ത്യ​​​യ്ക്കു പു​​​റ​​​മേ, ജ​​​ര്‍​മ​​​നി, യു​​​എ​​​സ്എ, കാ​​​ന​​​ഡ, തു​​​ര്‍​ക്കി, മ​​​ലേ​​​ഷ്യ, ഫി​​​ന്‍​ലാ​​​ന്‍​ഡ്, എ​​​സ്റ്റോ​​​നി​​​യ, താ​​​യ് വാ​​​ന്‍, ഗാ​​​ബോ​​​ണ്‍ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​ന്ത്യാ വു​​​ഡി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.