ഫ​ര്‍​ണി​ച്ച​ര്‍ എ​ക്‌​സി​ബി​ഷ​ന്‍‘ഫി​ഫെ​ക്‌​സ്’ 28 മു​ത​ല്‍ 30 വ​രെ അ​ങ്ക​മാ​ലി അ​ഡ്‌​ല​ക്‌​സി​ല്‍
Tuesday, May 24, 2022 3:31 AM IST
കൊ​​​ച്ചി: ഫ​​​ര്‍​ണി​​​ച്ച​​​ര്‍ മാ​​​നു​​​ഫാ​​​ക്‌​​​ചേ​​​ഴ്‌​​​സ് ആ​​​ന്‍​ഡ് മ​​​ര്‍​ച്ച​​​ന്‍റ്​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ങ്ക​​​മാ​​​ലി അ​​​ഡ്‌​​​ല​​​ക്‌​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ക​​​ണ്‍​വ​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ 28, 29, 30 തി​​​യ​​​തി​​​ക​​​ളി​​​ല്‍ -ഫി​​​ഫെ​​​ക്‌​​​സ് 2022- ന​​​ട​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ ഫ​​​ര്‍​ണി​​​ച്ച​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളു​​​ടെ​​​യും വി​​​ത​​​ര​​​ണ​​​ക്കാ​​​രു​​​ടെ​​​യും ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ പു​​​റ​​​ത്തേ​​​ക്കെ​​​ത്തി​​​ക്കു​​​ക എ​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം ചെ​​​റു​​​കി​​​ട സം​​​രം​​​ഭ​​​ക​​​ര്‍​ക്ക് മി​​​ക​​​ച്ച പി​​​ന്തു​​​ണ ന​​​ല്കാ​​​നും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് എ​​ക്സി​​ബി​​ഷ​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടോ​​​മി പു​​​ലി​​​ക്കാ​​​ട്ടി​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി മ​​​ന്‍​ഹ​​​ര്‍, ട്ര​​​ഷ​​​റ​​​ര്‍ ബൈ​​​ജു രാ​​​ജേ​​​ന്ദ​​​ജ്ര​​​ന്‍ എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.

എ​​​ക്‌​​​സി​​​ബി​​​ഷ​​​നി​​​ല്‍ സ്റ്റാ​​​ളു​​​ക​​​ളി​​​ടു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം മ​​​ന്ത്രാ​​​ല​​​യം 80 ശ​​​ത​​​മാ​​​നം തു​​​ക ഗ്രാ​​​ന്‍റാ​​​യി ന​​​ല്കും. അ​​​തോ​​​ടൊ​​​പ്പം മ​​​റ്റു ചെ​​​ല​​​വു​​​ക​​​ള്‍​ക്കാ​​​യി കാ​​​ല്‍ ​ല​​​ക്ഷം രൂ​​​പ​​​യും അ​​​നു​​​വ​​​ദി​​​ക്കും. ഈ ​​​വ​​​ര്‍​ഷം 400 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഇ​​​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം യ​​​ഥാ​​​ര്‍​ഥ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ​​​യാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മെ ക​​​ര്‍​ണാ​​​ട​​​ക, ത​​​മി​​​ഴ്‌​​​നാ​​​ട്, ആ​​​ന്ധ്ര, തെ​​​ലു​​​ങ്കാ​​​ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള വ​​​ന്‍​കി​​​ട ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ പ്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​ന് നേ​​​രി​​​ട്ടെ​​​ത്തി​​​ക്കാ​​​ന്‍ വി​​​പു​​​ല​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് വെ​​​ര്‍​ച്വ​​​ലാ​​​യി എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ബി​​​സി​​​ന​​​സു​​​കാ​​​രും നി​​​ര്‍​മാ​​​താ​​​ക്ക​​​ളും നേ​​​രി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത് ബി​​​സി​​​ന​​​സി​​​ന് ഗു​​​ണ​​​ക​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യും ര​​​ണ്ടാം എ​​​ഡി​​​ഷ​​​നു പി​​​ന്നി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.