ദി ​ടെ​ര്‍​മി​ന​ല്‍ ലി​സ്റ്റ്:മ​ല​യാ​ളം ടീ​സ​റു​മാ​യി പ്രൈം ​വീ​ഡി​യോ
Wednesday, May 25, 2022 12:30 AM IST
കൊ​​​ച്ചി: ഇം​​​ഗ്ലീ​​​ഷി​​​നു പു​​​റ​​​മേ മ​​​ല​​​യാ​​​ളം, ഹി​​​ന്ദി, ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക്, ക​​​ന്ന​​​ഡ തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ല്‍ ജൂ​​​ലൈ ഒ​​​ന്നി​​​ന് സ്ട്രീ​​​മിം​​​ഗ് ആ​​​രം​​​ഭി​​​ക്കു​​​ന്ന ദി ​​​ടെ​​​ര്‍​മി​​​ന​​​ല്‍ ലി​​​സ്റ്റ് എ​​​ന്ന പ​​​ര​​​മ്പ​​​ര​​​യു​​​ടെ മ​​​ല​​​യാ​​​ളം ടീ​​​സ​​​ര്‍ പ്രൈം ​​​വി​​​ഡി​​​യോ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മ​​​ല​​​യാ​​​ളം ടീ​​​സ​​​റി​​​ലേ​​​ക്കു​​​ള്ള ലി​​​ങ്ക്: https://www.youtube.com/watchv=O-4tCdwqXSg.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.