ചി​ത്ര​യോ​ട് 3.12 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് സെ​ബി
ചി​ത്ര​യോ​ട് 3.12 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് സെ​ബി
Wednesday, May 25, 2022 12:30 AM IST
മും​​​​ബൈ: എ​​​​ൻ​​​​എ​​​​സ്ഇ​​​​യി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന് എ​​​​ൻ​​​​എ​​​​സ്ഇ മു​​​​ൻ​​​​മേ​​​​ധാ​​​​വി ചി​​​​ത്ര രാം​​​​കൃ​​​​ഷ്ണ​​​​യി​​​​ൽ​​​നി​​​ന്ന് അ​​​​ധി​​​​ക​​​​പി​​​​ഴ​​​​യാ​​​​യി 3.12 കോ​​​​ടി രൂ​​​​പ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സെ​​​​ക്യൂ​​രി​​​​റ്റീ​​​​സ് അ​​​​ൻ​​​​ഡ് എ​​​​ക്സ്ചേ​​​​ഞ്ച് ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഇ​​​​ന്ത്യ(​​​​സെ​​​​ബി).​ നേ​​​​ര​​​​ത്തേ മൂ​​​​ന്നു കോ​​​​ടി രൂ​​​​പ പി​​​​ഴ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും അ​​​​ട​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല.


15 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ തു​​​​ക അ​​​​ട​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​മെ​​​​ന്നും വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും സെ​​​​ബി അ​​​​യ​​​​ച്ച നോ​​​​ട്ടീ​​​​സി​​​​ൽ പ​​​​റ​​​​യു​​​​ന്നു. കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മാ​​​​ർ​​​​ച്ച് ആ​​​​റി​​​​നു അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ചി​​​​ത്ര നി​​​​ല​​​​വി​​​​ൽ തി​​ഹാ​​​​ർ ജ​​​​യി​​​​ലി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.