ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​ക്ക് 606 കോ​ടിഅ​റ്റാ​ദാ​യം
ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​ക്ക്  606 കോ​ടിഅ​റ്റാ​ദാ​യം
Thursday, May 26, 2022 1:55 AM IST
കൊ​​​ച്ചി: ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ മാ​​​ര്‍​ച്ച് 31 ന് ​​​അ​​​വ​​​സാ​​​നി​​​ച്ച പാ​​​ദ​​​ത്തി​​​ല്‍ 606 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ന്‍ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 250 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു അ​​​റ്റാ​​​ദാ​​​യം.

പ്ര​​​വ​​​ര്‍​ത്ത​​​ന​​​ലാ​​​ഭം 2,466 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. അ​​​റ്റ പ​​​ലി​​​ശ​​​വ​​​രു​​​മാ​​​നം 3,986 കോ​​​ടി രൂ​​​പ​​​യാ​​​യും ഉ​​​യ​​​ര്‍​ന്നു. 1,587 കോ​​​ടി രൂ​​​പ​​​യാ​​​ണ് പ​​​ലി​​​ശേ​​​ത​​​ര വ​​​രു​​​മാ​​​നം. വാ​​​ര്‍​ഷി​​​ക അ​​​റ്റാ​​​ദാ​​​യം 2,160 കോ​​​ടി​​​യി​​​ല്‍ നി​​​ന്നും 3,404.70 കോ​​​ടി​​​യാ​​​യും ഉ​​​യ​​​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.