ആഗോളവിപണികൾ മുന്നേറി
ആഗോളവിപണികൾ മുന്നേറി
Saturday, May 28, 2022 1:08 AM IST
മും​​​ബൈ:​ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ലെ നേ​​​​ട്ടം തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടാം ദി​​​​വ​​​​സ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നു. ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക്സ് 632 പോ​​​​യി​​​​ന്‍റ് ക​​​​യ​​​​റി 54,885 ലും ​​​​എ​​​​ൻ​​​​എ​​​​സ്ഇ നി​​​​ഫ്റ്റി 182 പോ​​​​യി​​​​ന്‍റ് നേ​​​​ട്ട​​​​ത്തോ​​​​ടെ 16,352ലു​​​​മാ​​ണു വ്യാ​​​​പാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​ത്.

ടെ​​​​ക് മ​​​​ഹീ​​​​ന്ദ്ര, ഇ​​​​ൻ​​​​ഡ്സി​​​​ന്ധ് ബാ​​​​ങ്ക്, വി​​​​പ്രോ, ബ​​​​ജാ​​​​ജ് ഫി​​​​നാ​​​​ൻ​​​​സ്, ഇ​​​​ൻ​​​​ഫോ​​​​സി​​​​സ്,ബ​​​​ജാ​​​​ജ് ഫി​​​​ൻ​​​​സേ​​​​ർ​​​​വ്, എ​​​​ൽ​​​​ആ​​​​ൻ​​​​ഡ് ടി, ​​​​എ​​​​ച്ച്സി​​​​എ​​​​ൽ എ​​​​ന്നീ ഓ​​​​ഹ​​​​രി​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ന​​​​ലെ തി​​​​ള​​​​ങ്ങി​​​​യ​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​ൻ​​​​ടി​​​​പി​​​​സി, ഭാ​​​​ര​​​​ത് എ​​​​യ​​​​ർ​​​​ടെ​​​​ൽ, പ​​​​വ​​​​ർ​​​​ഗ്രി​​​​ഡ്, ടാ​​​​റ്റാ സ്റ്റീ​​​​ൽ, ആ​​​​ർ​​​​ഐ​​​എ​​​ൽ, ഏ​​​​ഷ്യ​​​​ൻ പെ​​​​യി​​​​ന്‍റ്സ്, നെ​​​​സ്‌​​​ലെ എ​​​​ന്നീ ഓ​​​​ഹ​​​​രി​​​​ക​​​​ൾ പി​​​​ന്നോ​​​​ട്ടു​​പോ​​​​യി.


യു​​​​എ​​​​സി​​​​ലെ​​​​യും മ​​​​റ്റു വി​​​​ദേ​​​​ശ വി​​​​പ​​​​ണി​​​​ക​​​​ളി​​​​ലെ​​​​യും മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ലു​​​​മു​​​​ണ്ടാ​​​​യ​​​​ത്. നി​​​ര​​​ക്കു​​​യ​​​ർ​​​ത്ത​​​ൽ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ യു​​​എ​​​സ് ഫെ​​​ഡ് ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും ആ​​​ലി​​​ബാ​​​ബ, ബൈ​​​ദു തു​​​ട​​​ങ്ങി‍യ മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​മാ​​​ണ് ആ​​​ഗോ​​​ള നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു ധൈ​​​ര്യ​​​മേ​​​കി​​​യ​​​ത്. യൂ​​​റോ​​പ്യ​​ൻ ഓ​​​ഹ​​​രി​​​ക​​​ളും നേ​​​ട്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.