യു​ട്യൂ​ബ് ഫാ​ന്‍​ഫെ​സ്റ്റ് 30 മുതൽ
യു​ട്യൂ​ബ് ഫാ​ന്‍​ഫെ​സ്റ്റ്  30 മുതൽ
Friday, June 17, 2022 12:32 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ ആ​​​രാ​​​ധ​​​ക​​​ര്‍​ക്ക് ആ​​​ഘോ​​​ഷ​​​മാ​​​യി യൂ​​​ട്യൂ​​​ബ് ഫാ​​​ന്‍​ഫെ​​​സ്റ്റ് മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്നു. ജൂ​​​ണ്‍ 30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ്ര​​​ശ​​​സ്ത​​​രാ​​​യ താ​​​ര​​​ങ്ങ​​​ള്‍ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന പെ​​​ര്‍​ഫോ​​​മ​​​ന്‍​സു​​​ക​​​ളും സ്‌​​​കെ​​​ച്ചു​​​ക​​​ളും ലൈ​​​വ് ച​​​ല​​​ഞ്ചു​​​ക​​​ളു​​​മാ​​​ണ് ആ​​​രാ​​​ധ​​​ക​​​രെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.