അ​സ​റ്റ് ഹോം​സ് പ​ദ്ധ​തി​ക​ള്‍​ക്ക് ബ്യൂ​റോ വെ​രി​റ്റാ​സ് ഓ​ഡി​റ്റ്
അ​സ​റ്റ് ഹോം​സ് പ​ദ്ധ​തി​ക​ള്‍​ക്ക്  ബ്യൂ​റോ വെ​രി​റ്റാ​സ് ഓ​ഡി​റ്റ്
Friday, June 17, 2022 12:32 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ബി​​​ല്‍​ഡ​​​റാ​​​യ അ​​​സ​​​റ്റ് ഹോം​​​സ് നി​​​ര്‍​മി​​​ക്കു​​​ന്ന പാ​​​ര്‍​പ്പി​​​ട പ​​​ദ്ധ​​​തി​​​ക​​​ള്‍ നി​​​ര്‍​മാ​​​ണ, പൂ​​​ര്‍​ത്തീ​​​ക​​​ര​​​ണ ഘ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ശോ​​​ധി​​​ച്ച് ഓ​​​ഡി​​​റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ബ്യൂ​​​റോ വെ​​​രി​​​റ്റാ​​​സും അ​​​സ​​​റ്റ് ഹോം​​​സും കൊ​​​ച്ചി​​​യി​​​ല്‍ ക​​രാ​​റി​​ൽ ഒ​​​പ്പു​​​വ​​​ച്ചു. 1828ല്‍ ​​​സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ട ആ​​​ഗോ​​​ള സ​​​ര്‍​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ സ്ഥാ​​​പ​​​ന​​​മാ​​​ണ് ബ്യൂ​​​റോ വെ​​​രി​​​റ്റാ​​​സ്.

രാ​​​ജ്യ​​​ത്തു​​ത​​​ന്നെ ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ക​​​മ്പ​​​നി ഇ​​​ങ്ങ​​​നെ ഒ​​​രു തേ​​​ഡ് പാ​​​ര്‍​ട്ടി ഓ​​​ഡി​​​റ്റം​​​ഗി​​​നു വി​​​ധേ​​​യ​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് അ​​​സ​​​റ്റ് ഹോം​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ വി. ​​​സു​​​നി​​​ല്‍ കു​​​മാ​​​ര്‍​പ​​​റ​​​ഞ്ഞു. അ​​​സ​​​റ്റ് ഹോം​​​സി​​​ന്‍റെ നി​​​ല​​​വി​​​ല്‍ നി​​​ര്‍​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന 25 പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും ബ്യൂ​​​റോ വെ​​​രി​​​റ്റാ​​​സി​​​ന്‍റെ മേ​​​ല്‍​നോ​​​ട്ട​​​മു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.