കു​ക്കു എ​ഫ്എ​മ്മി​ന് 10 ല​ക്ഷം വ​രി​ക്കാ​ര്‍
കു​ക്കു എ​ഫ്എ​മ്മി​ന് 10 ല​ക്ഷം വ​രി​ക്കാ​ര്‍
Friday, June 17, 2022 12:35 AM IST
കൊ​​​ച്ചി: ഓ​​​ഡി​​​യൊ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ കു​​​ക്കു എ​​​ഫ്എ​​​മ്മി​​​ന് പ​​​ത്തു​​​ല​​​ക്ഷം വ​​​രി​​​ക്കാ​​​ര്‍. മ​​​ല​​​യാ​​​ളം, ഹി​​​ന്ദി, ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക്, ക​​​ന്ന​​​ഡ, ബം​​​ഗാ​​​ളി, മ​​​റാ​​​ത്തി ഭാ​​​ഷ​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​യ കു​​​ക്കു എ​​​ഫ്എ​​​മ്മി​​​ന് 80 ശ​​​ത​​​മാ​​​ന​​​മാ​​​ണ് പ്ര​​​തി​​​മാ​​​സ വ​​​ള​​​ര്‍​ച്ച. ക്രാ​​​ഫ്റ്റ​​​ണ്‍, വെ​​​ര്‍​ലി​​​ന്‍​വെ​​​സ്റ്റ്, വെ​​​30,000 ക​​​ണ്ട​​​ന്‍റ് നി​​​ര്‍​മാ​​​താ​​​ക്ക​​​ളു​​​ള്ള കു​​​ക്കു എ​​​ഫ്എ​​​മ്മി​​​ല്‍ 1.5 ല​​​ക്ഷം മ​​​ണി​​​ക്കൂ​​​ര്‍ ക​​​ണ്ട​​​ന്‍റു​​​ക​​​ളു​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.