ഭൂ ​രേ​ഖ​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച് ഒ​റ്റ​ത്ത​ണ്ട​പ്പേര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഒ​രു വ​ർ​ഷം​വ​രെ സ​മ​യ​പ​രി​ധി
ഭൂ ​രേ​ഖ​ക​ൾ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച്  ഒ​റ്റ​ത്ത​ണ്ട​പ്പേര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ  ഒ​രു വ​ർ​ഷം​വ​രെ സ​മ​യ​പ​രി​ധി
Friday, June 17, 2022 11:03 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭൂ ​​​​രേ​​​​ഖ​​​​ക​​​​ൾ ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ച് ഒ​​​​റ്റ​​​​ത്ത​​​​ണ്ട​​​​പ്പേ​​​​ര് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാ​​​​ൻ ഒ​​​​രു വ​​​​ർ​​​​ഷം സ​​​​മ​​​​യ​​​​പ​​​​രി​​​​ധി അ​​​​നു​​​​വ​​​​ദി​​​​ച്ചു സ​​​​ർ​​​​ക്കാ​​​​ർ. 2023 ജൂ​​​​ണ്‍ 15 വ​​​​രെ ഭൂ ​​​​ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് ഓ​​​​ണ്‍​ലൈ​​​​നാ​​​​യോ വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സി​​​​ൽ നേ​​​​രി​​​​ട്ടെ​​​​ത്തി​​​​യോ ഒ​​​​റ്റ​​​​ത്ത​​​​ണ്ട​​​​പ്പേ​​​​ര് എ​​​​ടു​​​​ക്കാം. ഇ​​​​തി​​​​നു​​​​ള്ള മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ റ​​​​വ​​​​ന്യൂ വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

ഭൂ​​​​മി​​​​യു​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സ​​​​മ​​​​യ​​​​ത്ത് യു​​​​ണീ​​​​ക് ത​​​​ണ്ട​​​​പ്പേ​​​​ര് നി​​​​ല​​​​വി​​​​ലു​​​​ള്ള കേ​​​​സു​​​​ക​​​​ളി​​​​ൽ അ​​​​തു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ന​​​​ൽ​​​​കാ​​​​നും മാ​​​​ർ​​​​ഗ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഇ​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ റ​​​​വ​​​​ന്യൂ, ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ വ​​​​കു​​​​പ്പു​​​​ക​​​​ൾ​​​​ക്കു നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ഒ​​​​രാ​​​​ളു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ൽ ഒ​​​​ന്നി​​​​ല​​​​ധി​​​​കം ത​​​​ണ്ട​​​​പ്പേ​​​​രു​​​​ക​​​​ളി​​​​ലും പ​​​​ല വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലു​​​​മു​​​​ള്ള ഭൂ​​​​മി​​​​യു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ച് ഒ​​​​റ്റ​​​​ത്ത​​​​ണ്ട​​​​പ്പേ​​​​രി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ന്ന​​​​താ​​​​ണ് റ​​​​വ​​​​ന്യൂ വ​​​​കു​​​​പ്പ് തു​​​​ട​​​​ക്ക​​​​മി​​​​ട്ട യു​​​​ണീ​​​​ക്ക് ത​​​​ണ്ട​​​​പ്പേ​​​​ര് പ​​​​ദ്ധ​​​​തി. ഭൂ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ സു​​​​താ​​​​ര്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും ബി​​​​നാ​​​​മി ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നും ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ഭൂ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളെ ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.


www.revenue.kerala.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി നേ​​​​രി​​​​ട്ട് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് യു​​​​ണീ​​​​ക് ത​​​​ണ്ട​​​​പ്പേ​​​​ർ നേ​​​​ടാ​​​​നാ​​​​കും. ആ​​​​ധാ​​​​റു​​​​മാ​​​​യി ലി​​​​ങ്ക് ചെ​​​​യ്തി​​​​ട്ടു​​​​ള്ള മൊ​​​​ബൈ​​​​ലി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന ഒ​​​​ടി​​​​പി ഇ​​​​തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സി​​​​ൽ നേ​​​​രി​​​​ട്ടെ​​​​ത്തി​​​​യും ഒ​​​​ടി​​​​പി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ വി​​​​ര​​​​ല​​​​ട​​​​യാ​​​​ളം പ​​​​തി​​​​പ്പി​​​​ച്ചോ ഭൂ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കാം.

യു​​​​ണീ​​​​ക് ത​​​​ണ്ട​​​​പ്പേ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൽ അ​​​​ത് ആ​​​​ധാ​​​​ര​​​​ത്തി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തും. ആ​​​​ധാ​​​​ർ ന​​​​ന്പ​​​​ർ ഇ​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കു നി​​​​ല​​​​വി​​​​ലു​​​​ള്ള ത​​​​ണ്ട​​​​പ്പേ​​​​ർ തു​​​​ട​​​​രാം. ആ​​​​ധാ​​​​ർ​​​​ന​​​​ന്പ​​​​ർ ല​​​​ഭി​​​​ക്കു​​​​ന്ന മു​​​​റ​​​​യ്ക്ക് ത​​​​ണ്ട​​​​പ്പേ​​​​രു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കാം. നി​​​​ശ്ചി​​​​ത മാ​​​​തൃ​​​​ക​​​​യി​​​​ൽ​​​​ത്ത​​​​ന്നെ യു​​​​ണീ​​​​ക് ത​​​​ണ്ട​​​​പ്പേ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ത​​​​ണ്ടപ്പേ​​​​ർ​​​​പ​​​​ക​​​​ർ​​​​പ്പി​​​​ന് നി​​​​ല​​​​വി​​​​ൽ ഈ​​​​ടാ​​​​ക്കു​​​​ന്ന തു​​​​ക യു​​​​ണീ​​​​ക് ത​​​​ണ്ട​​​​പ്പേ​​​​ർ പ​​​​ക​​​​ർ​​​​പ്പി​​​​നും ഈ​​​​ടാ​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.