പവന് 160 രൂപ കൂടി
Friday, June 17, 2022 11:03 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഗ്രാമിന് 4,775 രൂപയും പവന് 38,200 രൂപയുമാണ് നിലവിലെ വില.