നാ​ച്ചു​റ​ല്‍​സിന്‍റെ 50-ാ​മ​ത് സ​ലൂ​ണ്‍ തു​റ​ന്നു
Sunday, June 19, 2022 12:08 AM IST
കൊ​​​ച്ചി: പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ഗ്രൂ​​​മിം​​​ഗ് സേ​​​വ​​​ന​​ദാ​​​താ​​​ക്ക​​​ളാ​​​യ നാ​​​ച്ചു​​​റ​​​ല്‍​സി​​​ന്‍റെ 50-ാ​മ​​​ത് സ​​​ലൂ​​​ണ്‍ കൊ​​​ച്ചി​​​യി​​​ലെ തോ​​​പ്പും​​​പ​​​ടി സൗ​​​ത്ത് മൂ​​​ലം​​​കു​​​ഴി​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ച​​​ല​​​ച്ചി​​​ത്ര​​​ന​​​ടി സി​​​മ്രാ​​​ന്‍ ബാ​​​ഗ്ഗ സ്റ്റോ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സൗ​​​ന്ദ​​​ര്യം സി​​​മ്രാ​​​ന്‍റെ ക​​​ണ്ണു​​​ക​​​ളി​​​ലൂ​​​ടെ എ​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ സ്ത്രീ​​​ക​​​ളെ ശക്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കു​​​റി​​​ച്ചും സ്ത്രീ​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട മു​​​ന്‍​ക​​​രു​​​ത​​​ലു​​​ക​​​ളെ കു​​​റി​​​ച്ചും സി​​​മ്രാ​​​നും സി​​​നി​​​മാ​​​താ​​​രം പു​​​ണ്യ എ​​​ലി​​​സ​​​ബ​​​ത്തും വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.