സി​എ​സ്ഡി കാ​ന്‍റീ​നു​ക​ളി​ല്‍ ഇ​- കോ​മേ​ഴ്‌​സ് സം​വി​ധാ​നം ഉ​ട​ന്‍
സി​എ​സ്ഡി കാ​ന്‍റീ​നു​ക​ളി​ല്‍  ഇ​- കോ​മേ​ഴ്‌​സ് സം​വി​ധാ​നം ഉ​ട​ന്‍
Sunday, June 19, 2022 12:08 AM IST
കൊ​​​ച്ചി: പ്ര​​​തി​​​രോ​​​ധ സേ​​​വ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് സാ​​​ധ​​​ന​​​ങ്ങ​​​ള്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി കാ​​​ന്‍റീ​​​ന്‍ സ്റ്റോ​​​ര്‍​സ് ഡി​​​പ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റ് (സി​​​എ​​​സ്ഡി) ഇ​- ​​കോ​​​മേ​​​ഴ്‌​​​സ് സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്ന് സി​​​എ​​​സ്ഡി ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ മേ​​​ജ​​​ര്‍ ജ​​​ന​​​റ​​​ല്‍ വൈ.​​​പി. ഖ​​​ണ്ഡൂ​​​രി. ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ്‌​​​ഫോം സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന് ജൂ​​​ലൈ ഒ​​​ന്നി​​​നു ചേ​​​രു​​​ന്ന സി​​​എ​​​സ്ഡി ബോ​​​ര്‍​ഡ് യോ​​​ഗം അ​​​ന്തി​​​മ​​​രൂ​​​പം ന​​​ല്‍​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ്‌​​​ഫോം പ്ര​​​വ​​​ര്‍​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യാ​​ലും നി​​​ല​​​വി​​​ലു​​​ള്ള 34 ബ്രി​​​ക് ആ​​​ന്‍​ഡ് മോ​​​ര്‍​ട്ടാ​​​ര്‍ ഡി​​​പ്പോ​​​ക​​​ള്‍ പ​​​ഴ​​​യ​​​പ​​​ടി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​മെ​​​ന്ന് ‘പ​​​ര്‍​ച്ചേ​​​സ് പ്രോ​​​ട്ടോ​​​ക്കോ​​​ള്‍’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ല്‍ ഖ​​​ണ്ഡൂ​​​രി അ​​റി​​യി​​ച്ചു. ഇ-​​​കോ​​​മേ​​​ഴ്‌​​​സ് സൗ​​​ക​​​ര്യം നി​​​ല​​​വി​​​ല്‍ വ​​​രു​​​മ്പോ​​​ള്‍ സി​​​എ​​​സ്ഡി കാ​​​ന്‍റീ​​​നി​​​ല്‍ വി​​​ല്പ​​​ന​​​യ്ക്കു​​​ള്ള​​​വ​​​യി​​​ല്‍ മ​​​ദ്യ​​​മൊ​​​ഴി​​​കെ ബാ​​​ക്കി​​​യെ​​​ല്ലാം ഓ​​​ണ്‍​ലൈ​​​നി​​​ലും ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.