മ​​റ​​ച്ചു​​വ​​യ്ക്കാം ചി​​ല​​രി​​ൽ​​നി​​ന്നു​​ മാ​​ത്രം!
മ​​റ​​ച്ചു​​വ​​യ്ക്കാം  ചി​​ല​​രി​​ൽ​​നി​​ന്നു​​ മാ​​ത്രം!
Sunday, June 19, 2022 12:08 AM IST
മും​​ബൈ: വാ​​ട്സ്ആ​​പ്പി​​ലെ പ്രൊ​​ഫൈ​​ൽ പി​​ക്ച​​ർ, ലാ​​സ്റ്റ് സീ​​ൻ തു​​ട​​ങ്ങി​​യ​​വ ചി​​ല​​രി​​ൽ​​നി​​ന്നു​​മാ​​ത്ര​​മാ​​യി മ​​റ​​ച്ചു​​വ​​യ്ക്കു​​ന്ന​​തി​​നു​​ള്ള ഫീ​​ച്ച​​ർ അ​​വ​​ത​​രി​​പ്പി​​ച്ച് ക​​ന്പ​​നി.

ഇ​​തു​​വ​​രെ, ആ​പ്പി​ൽ പ്രെ​​ഫൈെ​​ൽ പി​​ക്ച​​റും മ​​റ്റ് വി​​ശ​​ദാം​​ശ​​ങ്ങ​​ളും എ​​ല്ലാ​​വ​​ർ​​ക്കും കാ​​ണാ​​വു​​ന്ന വി​​ധ​​ത്തി​​ലോ കോ​​ണ്‍​ടാ​​ക്ടി​​ലു​​ള്ള​​വ​​ർ​​ക്കു മാ​​ത്രം കാ​​ണാ​​വു​​ന്ന ത​​ര​​ത്തി​​ലോ അ​​ല്ലെ​​ങ്കി​​ൽ ആ​​ർ​​ക്കും കാ​​ണാ​​നാ​​വാ​​ത്ത രീ​​തി​​യി​​ലോ മാ​​ത്രം ക്ര​​മീ​​ക​​രി​​ക്കാ​​നേ സം​​വി​​ധാ​​ന​​മു​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ.


‘മൈ ​​കോ​​ണ്‍​ടാ​​ക്ട് എ​​ക്സ​​പ്റ്റ്’ എ​​ന്ന പു​​തി​​യ ക്ര​​മീ​​ക​​ര​​ണം വ​​രു​​ന്ന​​തോ​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ആരിൽനിന്നാണോ മ​​റ​​ച്ചു​വ​​യ്ക്ക​​പ്പെ​​ടേ​​ണ്ടത് അ​​വ​​രു​​ടെ പേ​​ര് സെ​​ല​​ക്ട് ചെ​​യ്ത് അ​​വ​​രെ മാ​​ത്ര​മാ​യി ഒ​​ഴി​​വാ​​ക്കാ​​നാ​​കും.

കോ​​ണ്‍​ടാ​​ക്ടി​​ലു​​ള്ള മ​​റ്റു​​ള്ള​​വ​​ർ​​ക്ക് പ്രൊ​​ഫൈ​​ൽ​​പി​​ക്ച​​ർ, സ്റ്റാ​​റ്റ​​സ് അ​​പ്ഡേ​​റ്റ് തു​​ട​​ങ്ങി​​യ​​വ കാ​​ണു​​ന്ന​​തി​​നും ത​​ട​​സ​​മു​​ണ്ടാ​​കി​​ല്ല. പു​തി​യ ഫീ​ച്ച​ർ വൈ​കാ​തെ ഇ​ന്ത്യ​യി​ലും ല​ഭ്യ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.