5ജി ​ഓ​ഗ​സ്റ്റ് മു​ത​ൽ
5ജി ​ഓ​ഗ​സ്റ്റ് മു​ത​ൽ
Sunday, June 19, 2022 12:08 AM IST
മും​​ബൈ: രാ​​ജ്യ​​ത്ത് 5ജി ​സം​വി​ധാ​നം ഈ​​വ​​ർ​​ഷം ഓ​​ഗ​​സ്റ്റ് മു​​ത​​ൽ ല​​ഭ്യ​​മാ​​കു​​മെ​​ന്ന് കേ​​ന്ദ്ര ടെ​​ലി​​കോം മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ്. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ രാ​​ജ്യ​​ത്തെ 25 ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​കും ന​​ട​​പ്പി​​ലാ​​കു​​ക. രാ​​ജ്യ​​ത്ത് 5ജി ​​സേ​​വ​​ന​​ത്തി​​ന്‍റെ വി​​ല ലോ​​ക നി​​ല​​വാ​​ര​​ത്തേ​​ക്കാ​​ൾ കു​​റ​​വാ​​യി​​രി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

കെ​വൈ​സി രേ​ഖ​ക​ളി​ലെ പേ​ര് കോ​ൾ വ​രു​ന്പോ​ൾ ദൃ​ശ്യ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള കോ​ള​ർ ഐ​ഡി സം​വി​ധാ​ന​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.