ഇ​ന്‍​ഫ്‌​ളു​വെ​ന്‍​സേ​ഴ്‌​സ് സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ച്ചു
ഇ​ന്‍​ഫ്‌​ളു​വെ​ന്‍​സേ​ഴ്‌​സ് സ​മ്മി​റ്റ് സം​ഘ​ടി​പ്പി​ച്ചു
Tuesday, June 21, 2022 12:01 AM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ ബി​​​സി​​​ന​​​സ് മാ​​​സി​​​ക​​​യാ​​​യ ബ്രാ​​​ന്‍​ഡ് സ്റ്റോ​​​റീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്‍​ഫ്‌​​​ളു​​​വെ​​​ന്‍​സേ​​​ഴ്‌​​​സ് സ​​​മ്മി​​​റ്റ് ആ​​​ന്‍​ഡ് അ​​​വാ​​​ര്‍​ഡ്‌​​​സ് കൊ​​​ച്ചി മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ന്നു. ജ​​​ല​​​വി​​​ഭ​​​വ മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. പ്ര​​​മു​​​ഖ മോ​​​ട്ടീ​​​വേ​​​ഷ​​​ണ​​​ല്‍ പ​​​രി​​​ശീ​​​ല​​​ക​​​ന്‍ മ​​​ധു ഭാ​​​സ്‌​​​ക​​​ര​​​ന്‍, ബി​​​സി​​​ന​​​സ് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റ് ഡോ. ​​​ര​​​ഞ്ജി​​​ത്ത് രാ​​​ജ്, റെ​​​യി​​​ന്‍​ടെ​​​ക് സോ​​​ഫ്റ്റ് വെ​​​യ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഷി​​​ബി​​​ന്‍​കു​​​മാ​​​ര്‍, ഏ​​​ഷ്യ​​​ന്‍ പാ​​​ക്കിം​​​ഗ് മെ​​​ഷീ​​​ന​​​റീ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ണ്ണി ജോ​​​സ​​​ഫ്, ഇ​​​മി​​​ത്രം ഡി​​​ജി​​​റ്റ​​​ല്‍ ഹ​​​ബ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ന്തോ​​​ഷ്, താ​​​ഴ​​​യി​​​ല്‍ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജി​​​നോ​​​യ് ജോ​​​ണ്‍, ഇ​​​കാ​​​ന കോ​​​യി​​​ന്‍ പി ​​​ആ​​​ര്‍​ഒ ഗൗ​​​തം കൃ​​​ഷ്ണ, പാ​​​ലെ​​​റ്റെ ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മ​​​ണി​​​ക​​​ണ്ഠ​​​ന്‍, പ്ര​​​മു​​​ഖ യൂ​​​ട്യൂ​​​ബ​​​ര്‍​മാ​​​രാ​​​യ ടി. ​​​മു​​​ജീ​​​ബ്, സു​​​ജി​​​ത് ഭ​​​ക്ത​​​ന്‍, ഇ​​​ബാ​​​ദു റ​​​ഹ്മാ​​​ന്‍, ഷാ​​​രീ​​​ഖ് ഷം​​​സു​​​ദ്ദീ​​​ന്‍, കാ​​​ര്‍​ത്തി​​​ക് സൂ​​​ര്യ, ഉ​​​ണ്ണി​​​മാ​​​യ അ​​​നി​​​ല്‍, ഹാ​​​രീ​​​സ് അ​​​മീ​​​ര്‍ അ​​​ലി, റോ​​​ഷ​​​ന്‍, ഒ​​എം​​കെ​​വി, ഉ​​​ബൈ​​​ദ് ഇ​​​ബ്രാ​​​ഹിം, ടി​​​യ​​​ക്കു​​​ട്ടി, അ​​​ഫ്‌​​​ളു (മു​​​ഹ​​​മ്മ​​​ദ് അ​​​ഫ്‌​​​ലാ​​​ല്‍ പി) ​​​എ​​​ന്നി​​​വ​​​ര്‍​ക്ക് മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​നും ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി​​​യും അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.