ടാ​റ്റ സ്കൈ ​ സ്റ്റോ​ർ തു​റ​ക്കും
ടാ​റ്റ സ്കൈ  ​ സ്റ്റോ​ർ തു​റ​ക്കും
Tuesday, June 21, 2022 12:01 AM IST
കൊ​​​ച്ചി: ടാ​​​റ്റ പ്ലേ (​​​ടാ​​​റ്റ സ്കൈ) ​​​കോ​​​ഴി​​​ക്കോ​​​ട് എ​​​ക്‌​​​സ്‌​​​ക്ലൂ​​​സീ​​​വ് ജിം​​​ഗ​​​ലാ​​​ല സ്റ്റോ​​​ർ തു​​​റ​​​ക്കും. പു​​​തി​​​യ സ്റ്റോ​​​ർ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ടാ​​​റ്റ പ്ലേ​​​യു​​​ടെ ഉ​​​ൽ​​​പ്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഉ​​​യ​​​ർ​​​ന്ന അ​​​നു​​​ഭ​​​വം ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ൽ പ്ര​​​ദാ​​​നം ചെ​​​യ്യു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.