968.8 കോ​ടി​യു​ടെ വാ​ര്‍​ഷി​ക ബോ​ണ​സ് പ്ര​ഖ്യാ​പി​ച്ച് ഐ​സി​ഐ​സി​ഐ പ്രു​ഡ​ന്‍​ഷ്യ​ല്‍ ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ്
968.8 കോ​ടി​യു​ടെ വാ​ര്‍​ഷി​ക ബോ​ണ​സ്  പ്ര​ഖ്യാ​പി​ച്ച് ഐ​സി​ഐ​സി​ഐ  പ്രു​ഡ​ന്‍​ഷ്യ​ല്‍ ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ്
Tuesday, June 21, 2022 12:01 AM IST
കൊ​​​ച്ചി: ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍​ഷ്യ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് യോ​​​ഗ്യ​​​രാ​​​യ എ​​​ല്ലാ പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്കു​​​മാ​​​യി 2022 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ലെ 968.8 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​ര്‍​ഷി​​​ക ബോ​​​ണ​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചു. 2021 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ള്‍ 12ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ലാ​​​ണി​​​ത്.


2022 മാ​​​ര്‍​ച്ച് 31 മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലു​​​ള്ള എ​​​ല്ലാ പ​​​ങ്കാ​​​ളി​​​ത്ത പോ​​​ളി​​​സി​​​ക​​​ള്‍​ക്കും ഈ ​​​ബോ​​​ണ​​​സ് ല​​​ഭി​​​ക്കും. ഇ​​​ത് പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ളു​​​ടെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ​​​ക​​​യി​​​രു​​​ത്തും. ഏ​​​ക​​​ദേ​​​ശം 10 ല​​​ക്ഷം പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ള്‍​ക്ക് ഇ​​​തി​​​ന്‍റെൊ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.