സ്‌​കോ​ഡ ഒ​ക്റ്റാ​വി​യ​യു​ടെ വി​ല്​പ​ന 1,01,111 ക​ട​ന്നു
സ്‌​കോ​ഡ  ഒ​ക്റ്റാ​വി​യ​യു​ടെ  വി​ല്​പ​ന 1,01,111 ക​ട​ന്നു
Friday, June 24, 2022 12:22 AM IST
കൊ​​​ച്ചി: വി​​​ല്​​​പ​​​ന​​​യി​​​ല്‍ പ്ര​​​തി​​​മാ​​​സ, ത്രൈ​​​മാ​​​സ റി​​​ക്കാ​​​ര്‍​ഡു​​​ക​​​ള്‍ ഭേ​​​ദി​​​ച്ച് മു​​​ന്നേ​​​റു​​​ന്ന സ്‌​​​കോ​​​ഡ ഇ​​​ന്ത്യ, ഒ​​​ക്റ്റാ​​​വി​​​യ​​​യു​​​ടെ 1,01,111 യൂ​​​ണി​​​റ്റു​​​ക​​​ള്‍ വി​​​റ്റു​​​കൊ​​​ണ്ട് മ​​​റ്റൊ​​​രു നാ​​​ഴി​​​ക​​​ക്ക​​​ല്ലു​​കൂ​​​ടി പി​​​ന്നി​​​ട്ടു. 2001ല്‍ ​​​വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യ സ്‌​​​കോ​​​ഡ ഒ​​​ക്റ്റാ​​​വി​​​യ രൂ​​​പ​​​ക​​​ല്പ​​​ന, സാ​​​ങ്കേ​​​തി​​​ക​​​ത, സു​​​ഖ​​​ക​​​ര​​​മാ​​​യ ഡ്രൈ​​​വിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ല്‍ മി​​​ക​​​വ് പു​​​ല​​​ര്‍​ത്തി​​​യെ​​ന്നു ക​​​മ്പ​​​നി അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.