60 ശതമാനം വ​ള​ര്‍​ച്ച ല​ക്ഷ്യ​മി​ട്ട് ഗോ​ദ്‌​റെ​ജ് ഇ​ന്‍റീ​രി​യോ
60 ശതമാനം  വ​ള​ര്‍​ച്ച ല​ക്ഷ്യ​മി​ട്ട് ഗോ​ദ്‌​റെ​ജ്  ഇ​ന്‍റീ​രി​യോ
Friday, June 24, 2022 11:47 PM IST
കൊ​​​ച്ചി: ഫ​​​ര്‍​ണീ​​​ച്ച​​​ര്‍, ഇ​​​ന്‍റീ​​​രി​​​യ​​​ര്‍ സൊ​​​ല്യൂ​​​ഷ​​​ന്‍​സ് ബ്രാ​​​ന്‍​ഡാ​​​യ ഗോ​​​ദ്‌​​​റെ​​​ജ് ഇ​​​ന്‍റീ​​​രി​​​യോ കേ​​​ര​​​ളം, ത​​​മി​​​ഴ്‌​​​നാ​​​ട്, ആ​​​ന്ധ്രാ​​പ്ര​​​ദേ​​​ശ്, തെ​​​ലു​​​ങ്കാ​​​ന, ക​​​ര്‍​ണാ​​​ട​​​ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സാ​​​ന്നി​​​ധ്യം കൂ​​​ടു​​​ത​​​ല്‍ വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നാ​​​യി 20 ചാ​​​ന​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളെ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു. അ​​ടു​​ത്ത മൂ​​​ന്നു വ​​​ര്‍​ഷം 60 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് ഗോ​​​ദ്‌​​​റെ​​​ജ് ഇ​​ന്‍റീ​​​രി​​​യോ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.