കെ​എം​എ സ്റ്റാ​ര്‍​ട്ട​പ് ഫോ​റ​ത്തി​നു തു​ട​ക്ക​മാ​യി
Friday, June 24, 2022 11:47 PM IST
കൊ​​​ച്ചി: കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സ്റ്റാ​​​ര്‍​ട്ട​​​പ്പ് ഫോ​​​റം കെ​​​യ​​​ര്‍​സ്റ്റാ​​​ക്ക് സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ അ​​​ഭി​​​ലാ​​​ഷ് കൃ​​​ഷ്ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​എം​​​എ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ര്‍​മ​​​ല ലി​​​ല്ലി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്.​​​ആ​​​ര്‍. നാ​​​യ​​​ര്‍, കെ​​​എം​​​എ സ്റ്റാ​​​ര്‍​ട്ട​​​പ്പ് ഫോ​​​റം ചെ​​​യ​​​ര്‍ സ​​​ന്തി​​​ത് ത​​​ണ്ടാ​​​ശേ​​​രി, ഹോ​​​ണ​​​റ​​​റി സെ​​​ക്ര​​​ട്ട​​​റി അ​​​ല്‍​ജി​​​യേ​​​ഴ്സ് ഖാ​​​ലി​​​ദ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.