കാ​ർ​ഡ് ടോ​ക്ക​ണൈ​സേ​ഷ​ന്‍: കൂടുതൽ സാവകാശം
Sunday, June 26, 2022 12:18 AM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്ത് കാ​​​​ർ​​​​ഡ് ടോ​​​​ക്ക​​​​ണൈ​​​​സേ​​​​ഷ​​​​ൻ സം​​​​വി​​​​ധാ​​​​നം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ന് സെ​​​​പ്റ്റം​​​​ബ​​​​ർ 30 വ​​​​രെ സാ​​​​വ​​​​കാ​​​​ശം അ​​​​നു​​​​വ​​​​ദി​​​​ച്ച് ആ​​​​ർ​​​​ബി​​‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌​​ഐ. ഈ ​​​​മാ​​​​സം 30 വ​​​രെ​​​യാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തേസാ​​​വ​​​കാ​​​ശം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന​​​ത്. ​ പ​​​​ല സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ളും പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലേ​​​​ക്കു മാ​​​റാ​​​ൻ കൂ​​​​ടു​​​​ത​​​​ൽ സാ​​​​വ​​​​കാ​​​​ശം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.


കാ​​​ർ​​​ഡ് ടോ​​​ക്ക​​​ണൈ​​​സേ​​​ഷ​​​ൻ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തോ​​​ടെ ഈ-​​​കൊ​​​മേ​​​ഴ്സ് ക​​​ന്പ​​​നി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ്യാ​​​പാ​​​രി​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ കാ​​​ർ​​​ഡ് വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ സെ​​​ർ​​​വ​​​റു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്കാ​​​നാ​​​കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.