മാ​സ​ വ​രു​മാ​നം ഒ​രു കോ​ടി ക​ട​ന്ന് നെ​ഫ​ർ​റ്റി​റ്റി ക്രൂ​യി​സ്
മാ​സ​ വ​രു​മാ​നം ഒ​രു കോ​ടി ക​ട​ന്ന് നെ​ഫ​ർ​റ്റി​റ്റി ക്രൂ​യി​സ്
Sunday, June 26, 2022 12:18 AM IST
കൊ​​​ച്ചി: ജ​​​ല​​​മാ​​​ർ​​​ഗ​​​മു​​​ള​​​ള ടൂ​​​റി​​​സ​​​ത്തി​​​ലും ച​​​ര​​​ക്കു ഗ​​​താ​​​ഗ​​​ത​​​ത്തി​​​ലും ചു​​​വ​​​ടു​​​റ​​​പ്പി​​​ച്ച കേ​​​ര​​​ള ഷി​​​പ്പിം​​​ഗ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ലാ​​​ൻ​​​ഡ് നാ​​​വി​​​ഗേ​​​ഷ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (കെ​​​എ​​​സ്ഐ​​​എ​​​ൻ​​​സി) ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ൽ നെ​​​ഫ​​​ർ​​​റ്റി​​​റ്റി ക്രൂ​​​യി​​​സി​​​ലൂ​​​ടെ പു​​​തി​​​യ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു. ക​​​പ്പ​​​ലി​​​ൽ​​​നി​​​ന്നു​​​ള്ള ഒ​​​രൊ​​​റ്റ മാ​​​സ​​​ത്തെ വ​​​രു​​​മാ​​​നം ഒ​​​രു കോ​​​ടി ക​​​ട​​​ന്നു. ക​​ഴി​​ഞ്ഞ മേ​​​യി​​ൽ മു​​​പ്പ​​​തി​​​ലേ​​​റെ ട്രി​​​പ്പു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​യാ​​ണ് കോ​​​ടി രൂ​​​പ വ​​​രു​​​മാ​​​ന​​മു​​​ണ്ടാ​​​ക്കി​​​യ​​ത്.

48 മീ​​​റ്റ​​​ർ നീ​​​ള​​​വും 15 മീ​​​റ്റ​​​ർ വീ​​​തി​​​യു​​​മു​​​ള​​​ള നെ​​​ഫ​​​ർ​​​റ്റി​​​റ്റി എ​​​ന്ന മി​​​നി ക്രൂ​​​യി​​​സ് ഷി​​​പ്പി​​​ൽ 200 പേ​​​ർ​​​ക്ക് ഒ​​​രേ​​​സ​​​മ​​​യം യാ​​​ത്ര ചെ​​​യ്യാം.

മ​​​ർ​​​ച്ച​​​ന്‍റ് ഷി​​​പ്പിം​​​ഗ് ആ​​​ക്ട് അ​​​നു​​​സ​​​രി​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഈ ​​​ക​​​പ്പ​​​ൽ പു​​​റം​​​ക​​​ട​​​ലി​​​ൽ പോ​​​കാ​​​ൻ ഐ​​​ആ​​​ർ​​​എ​​​സ് ക്ലാ​​​സി​​​ലാ​​​ണ് പ​​​ണി​​​ത​​​ത്. 200 പേ​​​ർ​​​ക്ക് ഇ​​​രി​​​ക്കാ​​​വു​​​ന്ന ബാ​​​ങ്ക്വ​​​റ്റ് ഹാ​​​ൾ, റ​​​സ്റ്റ​​​റ​​​ന്‍റ്, കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള​​​ള ക​​​ളി​​​സ്ഥ​​​ലം, സ​​​ണ്‍​ഡെ​​​ക്ക്, ലോ​​​ഞ്ച് ബാ​​​ർ, 3ഡി ​​​തി​​​യ​​​റ്റ​​​ർ തു​​​ട​​​ങ്ങി​​​യ ആ​​​ക​​​ർ​​​ഷ​​​ണ​​​ങ്ങ​​​ൾ നെ​​​ഫ​​​ർ​​​റ്റി​​​റ്റി​​​യി​​​ൽ ഉ​​​ണ്ട്. ബി​​​സി​​​ന​​​സ് മീ​​​റ്റിം​​​ഗു​​​ക​​​ൾ​​​ക്കും വി​​​വാ​​​ഹ​​​ച​​​ട​​​ങ്ങു​​​ക​​​ൾ​​​പോ​​​ലു​​​ള്ള ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കും ക​​​പ്പ​​​ൽ അ​​​നു​​​യോ​​​ജ്യം. വ്യ​​​ക്തി​​​ഗ​​​ത ടി​​​ക്ക​​​റ്റ് യാ​​​ത്ര​​​ക​​​ളും നെ​​​ഫ​​​ർ​​​റ്റി​​​റ്റി ഒ​​​രു​​​ക്കു​​​ന്നു.


രാ​​​ഷ്ട്ര​​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദും കു​​​ടും​​​ബ​​​വും, ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ നെ​​​ഫ​​​ർ​​​റ്റി​​​റ്റി​​​യി​​​ൽ ഇ​​തി​​ന​​കം യാ​​​ത്ര ചെ​​​യ്ത​​വ​​രി​​ൽ​​പ്പെ​​ടു​​ന്നു. ടി​​​ക്ക​​​റ്റു​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി www.nefertiticruise.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ മു​​​ൻ​​​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യാം. ഫോ​​ൺ: 9744601234, 9846211144.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.