ഓ​ണം വി​പ​ണി​ക്ക് ഉ​ണ​ര്‍​വേ​കാ​ന്‍ കെ​ത്രി​എ സൗ​ഹൃ​ദ​സം​ഗ​മം
Wednesday, June 29, 2022 12:43 AM IST
കൊ​​​ച്ചി: പോ​​​യ വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ള​​​യ​​​വും കോ​​​വി​​​ഡു​​​മെ​​​ല്ലാം വി​​​പ​​​ണി​​​യി​​​ലു​​​ണ്ടാ​​​ക്കി​​​യ ത​​​ക​​​ര്‍​ച്ച മാ​​​റ്റി ഓ​​​ണം വി​​​പ​​​ണി​​​ക്ക് പു​​​ത്ത​​​നു​​​ണ​​​ര്‍​വ് പ​​​ക​​​രു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ര​​​ള അ​​​ഡ്വ​​​ര്‍​ടൈ​​​സിം​​​ഗ് ഏ​​​ജ​​​ന്‍​സീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​ത്രി​​​എ) സൗ​​​ഹൃ​​​ദ​​​സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

കെ​​​ത്രി​​​എ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍​ക്കു പു​​​റ​​​മെ പ്ര​​​മു​​​ഖ പ​​​ത്ര, ദൃ​​​ശ്യ, ശ്രാ​​​വ്യ, ഔ​​​ട്ട്‌​​​ഡോ​​​ര്‍ പ​​​ബ്ലി​​​സി​​​റ്റി, ഓ​​​ണ്‍​ലൈ​​​ന്‍ പ്ലാ​​​റ്റ്‌​​​ഫോം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു സൗ​​​ഹൃ​​​ദ​​​സം​​​ഗ​​​മം.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കും വാ​​​ണി​​​ജ്യ വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്ത് നി​​​ല്‍​ക്കു​​​ന്ന പ​​​ര​​​സ്യ​​​ദാ​​​താ​​​ക്ക​​​ള്‍​ക്കും ഒ​​​രു​​​പോ​​​ലെ ഗു​​​ണം ചെ​​​യ്യു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ വി​​​പ​​​ണി​​​യെ സ​​​ജീ​​​വ​​​മാ​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. കെ​​​ത്രി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജു മേ​​​നോ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യ​​​ര​​​ക്ഷാ​​​ധി​​​കാ​​​രി ജോ​​​സ​​​ഫ് ചാ​​​വ​​​റ, മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യിം​​​സ് വ​​​ള​​​പ്പി​​​ല, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ​​​ന്‍ എ​​​ള​​​യാ​​​വൂ​​​ര്‍, ട്ര​​​ഷ​​​റ​​​ര്‍ ലാ​​​ല്‍​ജി വ​​​ര്‍​ഗീ​​​സ്, ജോ​​​ണ്‍​സ് വ​​​ള​​​പ്പി​​​ല, സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍, സ​​​ന്ധ്യാ രാ​​​ജേ​​​ന്ദ്ര​​​ന്‍, വ​​​ര്‍​ഗീ​​​സ് ചാ​​​ണ്ടി, വി​​​ഷ്ണു, സ​​​തീ​​​ഷ് കു​​​മാ​​​ര്‍, ഡി.​ ​​പോ​​​ള്‍​സ​​​ണ്‍, അ​​​നി​​​ല്‍ ദേ​​​വ​​​ന്‍, കു​​​ര്യ​​​ന്‍ തോ​​​മ​​​സ്, അ​​​യ്യ​​​പ്പ​​​ദാ​​​സ്, ഇ.​ ​​മ​​​ഹേ​​​ഷ്, ഷൈ​​​ന്‍ സ​​​ക്ക​​​റി​​​യ, കെ.​ ​​ശ​​​ങ്ക​​​ര്‍, വി​​​ശാ​​​ല്‍ വി. ​​​നാ​​​യ​​​ര്‍, മു​​​ഹ​​​മ്മ​​​ദ് അ​​​ഷ്‌​​​റ​​​ഫ്, ജി. ​​​പ്ര​​​കാ​​​ശ്, സു​​​നി​​​ല്‍, വ​​​ര്‍​ഗീ​​​സ് പു​​​ളി​​​ക്കോ​​​ട്ടി​​​ല്‍, ടി.​​​വി ബി​​​ജു തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.