സ്കോ​ർ​പി​യോ എ​ൻ വി​പ​ണി​യി​ൽ
സ്കോ​ർ​പി​യോ എ​ൻ  വി​പ​ണി​യി​ൽ
Wednesday, June 29, 2022 12:43 AM IST
കൊ​​ച്ചി: മ​​ഹീ​​ന്ദ്ര സ്കോ​​ർ​​പി​​യോ​​യു​​ടെ പു​​തി​​യ മോ​​ഡ​​ൽ വി​​പ​​ണി​​യി​​ലെ​​ത്തി. സ്കോ​​ർ​​പി​​യോ എ​​ൻ എ​​ന്ന പേ​​രി​​ലു​​ള്ള മോ​​ഡ​​ൽ പെ​​ട്രോ​​ൾ, ഡീ​​സ​​ൽ എ​​ൻ​​ജി​​നു​​ക​​ളി​​ലാ​​യി ഒ​​ന്പ​​തു വ​​ക​​ഭേ​​ദ​​ങ്ങ​​ളി​​ൽ ല​​ഭി​​ക്കും. പ്രാ​​രം​​ഭ​​വി​​ല 11.99 ല​​ക്ഷം രൂ​​പ മു​​ത​​ൽ 19.49 ല​​ക്ഷം രൂ​​പ വ​​രെ​​യാ​​ണ്.

മാ​​നു​​വ​​ൽ, 4x2 വ​​ക​​ഭേ​​ദ​​ങ്ങ​​ളു​​ടെ വി​​ല​​യാ​​ണ് ഇ​​പ്പോ​​ൾ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഓ​​ട്ടോ, 4x4 വ​​ക​​ഭേ​​ദ​​ങ്ങ​​ളു​​ടെ വി​​ല ജൂ​​ലൈ 21 നു ​​പ്ര​​ഖ്യാ​​പി​​ക്കും. 30 നു ​​ആ​​രം​​ഭി​​ക്കു​​ന്ന ബു​​ക്കിം​​ഗി​​ൽ ആ​​ദ്യ​​മെ​​ത്തു​​ന്ന 25,000 പേ​​ർ​​ക്കാ​​ണ് പ്രാ​​രം​​ഭ​​വി​​ല​​യി​​ൽ വാ​​ഹ​​നം ല​​ഭി​​ക്കു​​ക.


ക​​രു​​ത്തു​​റ്റ എ​​ൻ​​ജി​​നാ​​ണ് പു​​തി​​യ മോ​​ഡ​​ലി​​ന്‍റെ സ​​വി​​ശേ​​ഷ​​ത. പ​​ഴ​​യ മോ​​ഡ​​ലി​​നേ​​ക്കാ​​ൾ നീ​​ള​​വും വീ​​തി​​യും വീ​​ൽ ബേ​​സു​​മു​​ണ്ട്. എ​​ന്നാ​​ൽ ഉ​​യ​​രം കു​​റ​​വാ​​ണ്. ആ​​ഡം​​ബ​​രം നി​​റ​​ഞ്ഞ ഡു​​വ​​ൽ ടോ​​ൺ ഇ​​ന്‍റീ​​രി​​യ​​ർ ക​​ള​​ർ ടോ​​ൺ വാ​​ഹ​​ന​​ത്തെ ആ​​ക​​ർ​​ഷ​​ക​​മാ​​ക്കു​​ന്നു.

മ​​ഹീ​​ന്ദ്ര​​യു​​ടെ പു​​തി​​യ ലോ​​ഗോ​​യു​​മാ​​യി എ​​ത്തു​​ന്ന ര​​ണ്ടാ​​മ​​ത്തെ വാ​​ഹ​​ന​​മാ​​ണ് സ്കോ​​ർ​​പി​​യോ എ​​ൻ. ചെ​​ന്നൈ​​യി​​ലെ മ​​ഹീ​​ന്ദ്ര റി​​സ​​ർ​​ച്ച് വാ​​ലി​​യി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ചെ​​യ്താ​​ണ് പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.