ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി കൈ​കോ​ര്‍​ത്ത് ആ​സ്റ്റ​ര്‍ മെ​ഡ്സി​റ്റി​യും പീ​സ് വാ​ലി​യും
Thursday, June 30, 2022 11:33 PM IST
കൊ​​​ച്ചി: വ​​​ള​​​ര്‍​ച്ചാ കാ​​​ല​​​യ​​​ള​​​വി​​​ല്‍ വ്യ​​​ത്യ​​​സ്ത വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന കു​​​ഞ്ഞു​​​ങ്ങ​​​ളെ നേ​​​ര​​​ത്തേ ക​​​ണ്ടെ​​​ത്തി സ്വ​​​യം പ​​​ര്യാ​​​പ്ത​​​രാ​​​ക്കാ​​​ന്‍ ആ​​​സ്റ്റ​​​ര്‍ ഡി​​​എം ഫൗ​​​ണ്ടേ​​​ഷ​​​നും ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്സി​​​റ്റി​​​യും പീ​​​സ് വാ​​​ലി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു. ആ​​​സ്റ്റ​​​ര്‍ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ന്യൂ​​​റോ ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് സെ​​​ന്‍റ​​ര്‍, ആ​​​സ്റ്റ​​​ര്‍ സി​​​ക്ക് കി​​​ഡ്‌​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യും പ​​​ദ്ധ​​​തി​​​ക്ക് പി​​​ന്തു​​​ണ​​​യേ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.