പവന് 80 രൂപ കുറഞ്ഞു
Thursday, June 30, 2022 11:33 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 4,665 രൂപയും പവന് 37,320 രൂപയുമാണ് നിലവിലെ വില.