ഫ്‌​ളാ​റ്റ് ഫി​ഫ്റ്റി സെ​യി​ലു​മാ​യി ലു​ലു മാ​ള്‍
ഫ്‌​ളാ​റ്റ് ഫി​ഫ്റ്റി  സെ​യി​ലു​മാ​യി ലു​ലു മാ​ള്‍
Monday, July 4, 2022 11:51 PM IST
കൊ​​​​ച്ചി: ഫ്‌​​​​ളാ​​​​റ്റ് ഫി​​​​ഫ്റ്റി സെ​​​​യി​​​​ലി​​​​ലൂ​​​​ടെ ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ എ​​​​റ്റ​​​​വും വ​​​​ലി​​​​യ ഷോ​​​​പ്പിം​​​​ഗ് ആ​​​​ഘോ​​​​ഷ​​​​മൊ​​​​രു​​​​ക്കി ലു​​​​ലു മാ​​​​ള്‍.

ഈ ​​​മാ​​​സം ഏ​​​​ഴു മു​​​​ത​​​​ല്‍ 10 ​വ​​​​രെ​​​​യാ​​​​ണ് സെ​​​​യി​​​​ല്‍. നാ​​​​ലു​ ദി​​​​വ​​​​സം നീ​​​​ളു​​​​ന്ന ഓ​​​​ഫ​​​​റു​​​​ക​​​​ളു​​​​ടെ വ​​​​ര​​​​വ​​​​റി​​​​യി​​​​ച്ച് മി​​​​ഡ്‌​​​​നൈ​​​​റ്റ് സെ​​​​യി​​​​ലും മാ​​​​ളി​​​​ലു​​​​ണ്ടാ​​​​കും. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ആ​​​​റി​​​​ന് അ​​​​ര്‍​ധ​​​​രാ​​​​ത്രി മു​​​​ത​​​​ല്‍ ഫ്‌​​​​ളാ​​​​റ്റ് ഫി​​​​ഫ്റ്റി സെ​​​​യി​​​​ലു​​​​മാ​​​​യി മാ​​​​ള്‍ തു​​​​റ​​​​ന്നു പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കും.

ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് ലു​​​​ലു ഫാ​​​​ഷ​​​​ന്‍ സ്റ്റോ​​​​ര്‍, ലു​​​​ലു​ ക​​​​ണ​​​​ക്ട്, ലു​​​​ലു ഹൈ​​​​പ്പ​​​​ര്‍ മാ​​​​ര്‍​ക്ക​​​​റ്റ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നു പ്ര​​​​മു​​​​ഖ ബ്രാ​​​​ന്‍​ഡു​​​​ക​​​​ളു​​​​ടെ വ​​​​സ്ത്ര​​​​ങ്ങ​​​​ള്‍, ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍, ഗൃ​​​​ഹോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍, ഗ്രോ​​​​സ​​​​റി തു​​​​ട​​​​ങ്ങി എ​​​​ല്ലാം 50 ശ​​​​ത​​​​മാ​​​​നം വി​​​​ല​​​​ക്കു​​​​റ​​​​വി​​​​ല്‍ സ്വ​​​​ന്ത​​​​മാ​​​​ക്കാം.


ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ വി​​​​പു​​​​ല​​​​മാ​​​​ക്കി ലു​​​​ലു മാ​​​​ളി​​​​ല്‍ എ​​​​ന്‍​ഡ് ഓ​​​​ഫ് സീ​​​​സ​​​​ണ്‍ സെ​​​​യി​​​​ലി​​​​ന് ജൂ​​​​ലൈ ഒ​​​​ന്നി​​​​ന് തു​​​​ട​​​​ക്കം​​​കു​​​റി​​​ച്ചി​​​രു​​​ന്നു. ഫാ​​​​ഷ​​​​ന്‍ പ്രേ​​​​മി​​​​ക​​​​ള്‍​ക്കു മി​​​​ക​​​​ച്ച ബ്രാ​​​​ന്‍​ഡു​​​​ക​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ വ​​​​സ്ത്ര​​​​ശേ​​​​ഖ​​​​രം ലു​​​​ലു ഫാ​​​​ഷ​​​​ന്‍ സ്റ്റോ​​​​റി​​​​ല്‍ നി​​​​ന്ന് 50 ശ​​​​ത​​​​മാ​​​​നം ഇ​​​​ള​​​​വു​​​​ക​​​​ളോ​​​​ടെ​​​യും സ്വ​​​​ന്ത​​​​മാ​​​​ക്കാം. ഈ ​​​മാ​​​സം 20ന് ​​​​എ​​​​ന്‍​ഡ് ഓ​​​​ഫ് സീ​​​​സ​​​​ണ്‍ സെ​​​​യി​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.