പ​വ​ന് 280 രൂ​പ കു​റ​ഞ്ഞു
പ​വ​ന് 280 രൂ​പ കു​റ​ഞ്ഞു
Tuesday, July 26, 2022 11:45 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ർ​​​ണ​​​വി​​​ല കു​​​റ​​​ഞ്ഞു. ഗ്രാ​​​മി​​​ന് 35 രൂ​​​പ​​​യും പ​​​വ​​​ന് 280 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ കു​​​റ​​​ഞ്ഞ​​​ത്. ഗ്രാ​​​മി​​​ന് 4,655 രൂ​​​പ​​​യും പ​​​വ​​​ന് 37,240 രൂ​​​പ​​​യു​​​മാ​​​ണ് നി​​​ല​​​വി​​​ലെ വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.