അ​നു​ഗ്ര​ഹ ബ്രൈ​ഡ​ൽ ക​ളക്‌ഷനു​മാ​യി ജോ​യ്ആ​ലു​ക്കാ​സ്
അ​നു​ഗ്ര​ഹ ബ്രൈ​ഡ​ൽ ക​ളക്‌ഷനു​മാ​യി ജോ​യ്ആ​ലു​ക്കാ​സ്
Wednesday, August 3, 2022 11:14 PM IST
തൃ​​​ശൂ​​​ർ: വെ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ബ്രൈ​​​ഡ​​​ൽ ശേ​​​ഖ​​​ര​​​മാ​​​യ അ​​​നു​​​ഗ്ര​​​ഹ ബ്രൈ​​​ഡ​​​ൽ ക​​​ള​​​ക്ഷ​​​ൻ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ജോ​​​യ്ആ​​​ലു​​​ക്കാ​​​സ്. ഇ​​​ന്ത്യ​​​യു​​​ടെ നാ​​​നാ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​ഭ​​​ര​​​ണ​​​സം​​​സ്കാ​​​ര​​​ങ്ങ​​​ളും പാ​​​ര​​​ന്പ​​​ര്യ​​​വും ഈ ​​​ശേ​​​ഖ​​​ര​​​ത്തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കും. ഇ​​​ന്ത്യ​​​ൻ വി​​​വാ​​​ഹ​​​ങ്ങ​​​ളെ കൂ​​​ടു​​​ത​​​ൽ ആ​​​ഘോ​​​ഷ​​​മാ​​​ക്കാ​​​നാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

രാ​​​ജ്യ​​​ത്തെ എ​​​ല്ലാ ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ല​​​ഭ്യ​​​മാ​​​കു​​​ന്ന ഈ ​​​ശേ​​​ഖ​​​രം സ്വ​​​ർ​​​ണം, വ​​​ജ്രം, വി​​​ല​​​യേ​​​റി​​​യ ക​​​ല്ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ൽ നി​​​ർ​​​മി​​​ച്ച​​​താ​​​ണ്. ഇ​​​ന്ത്യ​​​ൻ പാ​​​ര​​​ന്പ​​​ര്യം സൂ​​​ക്ഷ്മ​​​മാ​​​യി അ​​​റി​​​യു​​​ന്ന വി​​​ദ​​​ഗ്ധ​​​രാ​​​ണ് ഈ ​​​പ്ര​​​ത്യേ​​​ക ഡി​​​സൈ​​​നു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


അ​​​നു​​​ഗ്ര​​​ഹ​​​യു​​​ടെ തു​​​ട​​​ക്ക​​​വും ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​വാ​​​ഹ സീ​​​സ​​​ണും പ്ര​​​മാ​​​ണി​​​ച്ച് വി​​​വാ​​​ഹ പ​​​ർ​​​ച്ചേ​​​സി​​​നു ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് 25 ശ​​​ത​​​മാ​​​നം കി​​​ഴി​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. വി​​​വാ​​​ഹി​​​ത​​​ർ​​​ക്കു സ​​​ന്തോ​​​ഷ​​​ക​​​ര​​​വും വി​​​സ്മ​​​യ​​​ക​​​ര​​​വു​​​മാ​​​യ ദാ​​​ന്പ​​​ത്യ ജീ​​​വി​​​തം അ​​​നു​​​ഗ്ര​​​ഹി​​​ച്ചു ന​​​ൽ​​​കു​​​ക എ​​​ന്ന​​​തു​​​കൂ​​​ടി​​​യാ​​​ണ് ഈ ​​​ബ്രൈ​​​ഡ​​​ൽ ക​​​ള​​​ക്ഷ​​​നി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന​​​തെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.