ഓ​​ണ​​ത്തി​​ന് ഓ​​ഫ​​റു​​ക​​ളു​​മാ​​യി ഗോ​​ദ്‌​​റെ​​ജ് ഇ​​ന്‍റീ​​രി​​യോ
ഓ​​ണ​​ത്തി​​ന്  ഓ​​ഫ​​റു​​ക​​ളു​​മാ​​യി  ഗോ​​ദ്‌​​റെ​​ജ് ഇ​​ന്‍റീ​​രി​​യോ
Thursday, August 4, 2022 11:57 PM IST
കൊ​​​​ച്ചി: ഗോ​​​​ദ്‌​​​​റെ​​​​ജ് ഇ​​​​ന്‍റീ​​​​രി​​​​യോ കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ഓ​​​​ണ​​​​ക്കാ​​​​ല ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഹോം, ​​​​കി​​​​ച്ച​​​​ന്‍ ഫ​​​​ര്‍​ണി​​​​ച്ച​​​​ര്‍ ശ്രേ​​​​ണി​​​​ക​​​​ള്‍​ക്കാ​​​​ണ് ഓ​​​​ഫ​​​​ര്‍. സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഏ​​​​ഴ് വ​​​​രെ ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​കും.

അ​​​​ടു​​​​ക്ക​​​​ള ഫ​​​​ര്‍​ണി​​​​ച്ച​​​​റു​​​​ക​​​​ള്‍​ക്ക് 20 ശ​​​​ത​​​​മാ​​​​നം വ​​​​രെ​​​​യും ഹോം ​​​​ഫ​​​​ര്‍​ണി​​​​ച്ച​​​​റു​​​​ക​​​​ള്‍​ക്ക് 25 ശ​​​​ത​​​​മാ​​​​നം വ​​​​രെ​​​​യു​​​​മാ​​​​ണ് കി​​​​ഴി​​​​വു​​​​ക​​​​ള്‍. കി​​​​ച്ച​​​​ണ്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ 75,000 രൂ​​​​പ​​​​യ്ക്ക് മു​​​​ക​​​​ളി​​​​ലും ഹോം ​​​​ഫ​​​​ര്‍​ണി​​​​ച്ച​​​​ര്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ 10,000 രൂ​​​​പ​​​​യ്ക്ക് മു​​​​ക​​​​ളി​​​​ലും ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ വാ​​​​ങ്ങു​​​​ന്ന​​​​വ​​​​ര്‍​ക്ക് സൂ​​​​പ്പ​​​​ര്‍ ഡി​​​​സ്‌​​​​കൗ​​​​ണ്ട് സ്‌​​​​ക്രാ​​​​ച്ച് കാ​​​​ര്‍​ഡും സ​​​​മ്മാ​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.