ജി​​എ​​സ്ടി നി​​യ​​മ​​ങ്ങ​​ള്‍ മ​​ല​​യാ​​ള​​ത്തി​​ല്‍
ജി​​എ​​സ്ടി നി​​യ​​മ​​ങ്ങ​​ള്‍ മ​​ല​​യാ​​ള​​ത്തി​​ല്‍
Sunday, August 7, 2022 12:08 AM IST
കൊ​​​​ച്ചി: അ​​​​ഡ്വ. കെ.​​​​എ​​​​സ്. ഹ​​​​രി​​​​ഹ​​​​ര​​​​ന്‍, അ​​​​ഡ്വ. ഹ​​​​രി​​​​മ ഹ​​​​രി​​​​ഹ​​​​ര​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ ര​​​​ചി​​​​ച്ച ജി​​​​എ​​​​സ്ടി നി​​​​യ​​​​മ​​​​ങ്ങ​​​​ള്‍ മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ല്‍ എ​​​​ന്ന പു​​​​സ്ത​​​​കം ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ്ഖാ​​​​ന്‍ പ്ര​​​​കാ​​​​ശ​​​​നം ചെ​​​​യ്തു.

കോം​​​​പ​​​​ന്‍​സേ​​​​ഷ​​​​ന്‍ ടു ​​​​സ്റ്റേ​​​​റ്റ്‌​​​​സ്) ആ​​​​ക്ടു​​​​ക​​​​ളു​​​​ടെ സ​​​​മ്പൂ​​​​ര്‍​ണ ല​​​​ളി​​​​ത മ​​​​ല​​​​യാ​​​​ള പ​​​​രി​​​​ഭാ​​​​ഷ​​​​യും പ്ര​​​​ധാ​​​​ന വ​​​​കു​​​​പ്പു​​​​ക​​​​ളോ​​​​ടൊ​​​​പ്പം വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ഉ​​​​ള്‍​ക്കൊ​​​​ള്ളി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​പു​​​​സ്ത​​​​ക​​​​ത്തി​​​​ല്‍ ജി​​​​എ​​​​സ്ടി നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ ല​​​​ളി​​​​ത​​​​മാ​​​​യ ഭാ​​​​ഷ​​​​യി​​​​ല്‍ വി​​​​വ​​​​രി​​​​ക്കു​​​​ന്ന ഒ​​​​രു ഭാ​​​​ഗ​​​​വും ചേ​​​​ര്‍​ത്തി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.