ക്രോം​​പ്ട​​ണ്‍ അ​​മി​​യോ നി​​യോ മി​ക്സി വി​​പ​​ണി​​യി​​ല്‍
ക്രോം​​പ്ട​​ണ്‍ അ​​മി​​യോ നി​​യോ  മി​ക്സി വി​​പ​​ണി​​യി​​ല്‍
Monday, August 8, 2022 11:53 PM IST
കൊ​​​​ച്ചി: ക്രോം​​​​പ്ട​​​​ണ്‍ ഗ്രീ​​​​വ്‌​​​​സ് ക​​​​ണ്‍​സ്യൂ​​​​മ​​​​ര്‍ ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ല്‍​സ്, പു​​​​തി​​​​യ അ​​​​മി​​​​യോ നി​​​​യോ മി​​​​ക്‌​​​​സ​​​​ര്‍ ഗ്രൈ​​​​ന്‍​ഡ​​​​ര്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ ഇ​​​​റ​​​​ക്കി. എ​​​​ര്‍​ഗ​​​​ണോ​​​​മി​​​​ക് ജാ​​​​ര്‍ ഹാ​​​​ന്‍​ഡി​​​​ലു​​​​ക​​​​ളാ​​​​ണ് പ്ര​​​​ത്യേ​​​​ക​​​​ത. മോ​​​​ട്ടോ​​​​റി​​​​ന് 5 വ​​​​ര്‍​ഷ​​​​ത്തെ വാ​​​​റ​​​​ന്‍റി​​​​യും ഉ​​​​ല്‍​പ​​​​ന്ന​​​​ത്തി​​​​ന് ര​​​​ണ്ടു വ​​​​ര്‍​ഷ​​​​ത്തെ വാ​​​​റ​​​​ന്‍റി​​​​യു​​​​മു​​​​ണ്ട്.


അ​​​​ത്യാ​​​​ധു​​​​നി​​​​ക, മാ​​​​ക്‌​​​​സി ഗ്രൈ​​​​ന്‍​ഡ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, മി​​​​ക​​​​ച്ച ഗ്രൈ​​​​ന്‍​ഡിം​​​​ഗ് കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് ക​​​​ന്പ​​​​നി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. 5600 രൂ​​​​പ​​​​യാ​​​​ണ് വി​​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.