എം​​എ​​സ്എം​​ഇ വാ​​യ്പ​​യി​​ല്‍ 6.3 ശ​​ത​​മാ​​നം വ​​ള​​ര്‍​ച്ച
എം​​എ​​സ്എം​​ഇ വാ​​യ്പ​​യി​​ല്‍ 6.3 ശ​​ത​​മാ​​നം വ​​ള​​ര്‍​ച്ച
Monday, August 8, 2022 11:53 PM IST
കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തെ സൂ​​​​ക്ഷ്മ, ചെ​​​​റു​​​​കി​​​​ട, ഇ​​​​ട​​​​ത്ത​​​​രം സം​​​​രം​​​​ഭ​​​​ങ്ങ​​​​ളു​​​​ടെ (എം​​​​എ​​​​സ്എം​​​​ഇ) വാ​​​​യ്പ 2022 മാ​​​​ര്‍​ച്ച് വ​​​​രെ 23.12 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​ണെ​​​​ന്ന് ട്രാ​​​​ന്‍​സ് യൂ​​​​ണി​​​​യ​​​​ന്‍ സി​​​​ബി​​​​ല്‍ -സി​​​​ഡ്ബി എം​​​​എ​​​​സ്എം​​​​ഇ പ​​​​ള്‍​സ് റി​​​​പ്പോ​​​​ര്‍​ട്ട് .

6.3 ശ​​​​ത​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​ക വ​​​​ള​​​​ര്‍​ച്ചാ നി​​​​ര​​​​ക്ക് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ വാ​​​​യ്പ സ്വീ​​​​ക​​​​രി​​​​ച്ച എം​​​​എ​​​​സ്എം​​​​ഇ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ല്‍ ആ​​​​റു ശ​​​​ത​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​ക വ​​​​ള​​​​ര്‍​ച്ചാ വ​​​​ര്‍​ധ​​​​ന​​​​യു​​​​ണ്ടാ​​​​യ​​​​താ​​​​യും റി​​​​പ്പോ​​​​ര്‍​ട്ട് പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.