സി​​ര്‍​മ എ​​സ്ജി​​എ​​സ് ടെ​​ക്നോ​​ള​​ജി ഐ​​പി​​ഒ 12ന്
സി​​ര്‍​മ എ​​സ്ജി​​എ​​സ് ടെ​​ക്നോ​​ള​​ജി  ഐ​​പി​​ഒ 12ന്
Wednesday, August 10, 2022 12:10 AM IST
കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ ഇ​​​​എം​​​​എ​​​​സ് ക​​​​മ്പ​​​​നി​​​​യാ​​​​യ സി​​​​ര്‍​മ എ​​​​സ്ജി​​​​എ​​​​സ് ടെ​​​​ക്നോ​​​​ള​​​​ജി ലി​​​​മി​​​​റ്റ​​​​ഡ് പ്രാ​​​​ഥ​​​​മി​​​​ക ഓ​​​​ഹ​​​​രി വി​​​​ല്‍​പ്പ​​​​ന (ഐ​​​​പി​​​​ഒ) 12ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും.

ഓ​​​​ഹ​​​​രി ഒ​​​​ന്നി​​​​ന് 209-220 രൂ​​​​പ വ​​​​രെ​​​​യാ​​​​ണ് പ്രൈ​​​​സ് ബാ​​​​ന്‍​ഡ് നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. 18ന് ​​​​ഐ​​​​പി​​​​ഒ ക്ലോ​​​​സ് ചെ​​​​യ്യും. നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍​ക്ക് കു​​​​റ​​​​ഞ്ഞ​​​​ത് 68 ഇ​​​​ക്വി​​​​റ്റി ഓ​​​​ഹ​​​​രി​​​​ക​​​​ള്‍​ക്കോ അ​​​​തി​​​​നു​​​​ശേ​​​​ഷം 68ന്‍റെ ​ഗു​​​​ണി​​​​ത​​​​ങ്ങ​​​​ളാ​​​​യോ അ​​​​പേ​​​​ക്ഷി​​​​ക്കാം. 840 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് ഐ​​​​പി​​​​ഒ വ​​​​ഴി സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​നു​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.