ക്രെ​​ഡി​​റ്റ് സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ ഇ​​ന്ധ​​നം ന​​ല്‍​കാ​​ൻ റീ​​പോ​​സ്
ക്രെ​​ഡി​​റ്റ്  സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ ഇ​​ന്ധ​​നം ന​​ല്‍​കാ​​ൻ റീ​​പോ​​സ്
Wednesday, August 10, 2022 12:10 AM IST
കൊ​​​​ച്ചി: വാ​​​​തി​​​​ല്‍​പ​​​​ടി​​​​ക്ക​​​​ല്‍ ഇ​​​​ന്ധ​​​​നം എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ രാ​​​​ജ്യ​​​​ത്തെ മു​​​​ന്‍​നി​​​​ര​​​​ക്കാ​​​​രാ​​​​യ റീ​​​​പോ​​​​സ് ക്രെ​​​​ഡി​​​​റ്റ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഇ​​​​ന്ധ​​​​നം ന​​​​ല്‍​കു​​​​ന്ന റീ​​​​പോ​​​​സ് പേ ​​​​അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ഡാ​​​​റ്റം എ​​​​ന്ന പേ​​​​രി​​​​ല്‍ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​വും ഇ​​​​തു പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ക.

ഡീ​​​​സ​​​​ല്‍ ആ​​​​യി​​​​രി​​​​ക്കും തു​​​​ട​​​​ക്ക​​​​ത്തി​​​​ല്‍ ഇ​​​​തി​​​​ലൂ​​​​ടെ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​ത്. ദ്ര​​​​വ, വാ​​​​ത​​​​ക, വൈ​​​​ദ്യു​​​​ത ഇ​​​​ന്ധ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം മൊ​​​​ബൈ​​​​ല്‍ ഇ​​​​ന്ധ​​​​ന​​​​വി​​​​ത​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​നാ​​​​ണ് ശ്ര​​​​മം.


നി​​​​ല​​​​വി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ 14.85 ദ​​​​ശ​​​​ല​​​​ക്ഷം കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് തു​​​​ല്യ​​​​മാ​​​​യ കാ​​​​ര്‍​ബ​​​​ണ്‍ പു​​​​റ​​​​ന്ത​​​​ള്ള​​​​ല്‍ കു​​​​റ​​​​യ്ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.