ഓ​​ഫ​​റു​​ക​​ളു​​മാ​​യി ക്രോ​​മ​​യി​​ല്‍ സ്വാ​​ത​​ന്ത്ര്യ​​ദി​​ന സെ​​യി​​ല്‍
ഓ​​ഫ​​റു​​ക​​ളു​​മാ​​യി ക്രോ​​മ​​യി​​ല്‍ സ്വാ​​ത​​ന്ത്ര്യ​​ദി​​ന സെ​​യി​​ല്‍
Wednesday, August 10, 2022 12:10 AM IST
കൊ​​​​ച്ചി: ടാ​​​​റ്റാ ഗ്രൂ​​​​പ്പി​​​​ല്‍ നി​​​​ന്നു​​​​ള്ള ഓ​​​​മ്‌​​​​നി ചാ​​​​ന​​​​ല്‍ ഇ​​​​ല​​ക്‌​​ട്രോ​​​​ണി​​​​ക്‌​​​​സ് റീ​​​​ട്ടെ​​​​യി​​​​ല​​​​റാ​​​​യ ക്രോ​​​​മ, സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന്‍റെ 75-ാം വാ​​​​ര്‍​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ക്രോ​​​​മ ഇ​​​​ന്‍​ഡി​​​​പെ​​​​ന്‍​ഡ​​​​ന്‍​സ് ഡേ ​​​​സെ​​​​യി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

­16 വ​​​​രെ നീ​​​​ണ്ടു​​​നി​​​​ല്‍​ക്കു​​​​ന്ന ഈ ​​​​സെ​​​​യി​​​​ലി​​​​ല്‍ സ്മാ​​​​ര്‍​ട്ട് ടി​​​​വി​​​​ക​​​​ള്‍, വാ​​​​ഷിം​​​​ഗ് മെ​​​​ഷീ​​​​നു​​​​ക​​​​ള്‍, ലാ​​​​പ്‌​​​​ടോ​​​​പു​​​​ക​​​​ള്‍, സ്മാ​​​​ര്‍​ട്ട്‌​​​​ഫോ​​​​ണു​​​​ക​​​​ള്‍, സൗ​​​​ണ്ട്ബാ​​​​റു​​​​ക​​​​ള്‍, ടാ​​​​ബ് ലെ​​​​റ്റു​​​​ക​​​​ള്‍, അ​​​​സ​​​​സ​​​​റി​​​​ക​​​​ള്‍, പ്രി​​​ന്‍റ​​​​റു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ള്‍​ക്കും സാം​​​​സം​​​ഗ്, എ​​​​ച്ച്പി, അ​​​​സൂ​​​​സ്, എ​​​​യ്‌​​​​സ​​​​ര്‍, എ​​​​ല്‍​ജി, ആ​​​​പ്പി​​​​ള്‍, വോ​​​​ള്‍​ട്ടാ​​​​സ്, റെ​​​​ഡ്മി, ഓ​​​​പ്പോ തു​​​​ട​​​​ങ്ങി​​​​യ ബ്രാ​​​​ന്‍​ഡു​​​​ക​​​​ള്‍​ക്കും ക്രോ​​​​മ ബ്രാ​​​​ന്‍​ഡ​​​​ഡ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​ക്കും ആ​​​​ക​​​​ര്‍​ഷ​​​​ക​​​​ങ്ങ​​​​ളാ​​​​യ ഓ​​​​ഫ​​​​റു​​​​ക​​​​ള്‍ ല​​​​ഭി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.