ഓ​ണം ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് സോ​ണി ഇ​ന്ത്യ
ഓ​ണം ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്  സോ​ണി ഇ​ന്ത്യ
Friday, August 12, 2022 12:16 AM IST
കൊ​​​ച്ചി: ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ മു​​​ന്നോ​​​ടി​​​യാ​​​യി സോ​​​ണി ഇ​​​ന്ത്യ ഓ​​​ണം ഓ​​​ഫ​​​റു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. സോ​​​ണി ബ്രാ​​​വി​​​യ ടെ​​​ലി​​​വി​​​ഷ​​​നു​​​ക​​​ളു​​​ടെ പു​​​തി​​​യ ശ്രേ​​​ണി​​​യും എ​​​ച്ച്ടി-​​​എ7000, എ​​​ച്ച്ടി-​​​എ9 തു​​​ട​​​ങ്ങി​​​യ പ്രീ​​​മി​​​യം സൗ​​​ണ്ട്ബാ​​​റു​​​ക​​​ളു​​​ടെ വി​​​പു​​​ല​​​മാ​​​യ ശ്രേ​​​ണി​​​യും ക​​​മ്പ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ബ്രാ​​​വി​​​യ ടെ​​​ലി​​​വി​​​ഷ​​​നു​​​ക​​​ളി​​​ല്‍ 30 % വ​​​രെ കി​​​ഴി​​​വും, 20,000 രൂ​​​പ വ​​​രെ ത​​​ല്‍​ക്ഷ​​​ണ കാ​​​ഷ്ബാ​​​ക്കും ല​​​ഭി​​​ക്കും. സൗ​​​ണ്ട്ബാ​​​റു​​​ക​​​ള്‍​ക്ക് 15,000 രൂ​​​പ വ​​​രെ​​​യാ​​​ണ് കി​​​ഴി​​​വ്. ഫു​​​ള്‍ ഫ്രെ​​​യിം കാ​​​മ​​​റ​​​ക​​​ള്‍​ക്കു​​​മു​​​ണ്ട് ഓ​​​ഫ​​​ര്‍. സെ​​​പ്റ്റം​​​ബ​​​ര്‍ 11 വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ പ്ര​​​ധാ​​​ന ട​​​ച്ച് പോ​​​യി​​​ന്‍റു​​​ക​​​ളി​​​ലും 600ല​​​ധി​​​കം റീ​​​ട്ടെ​​​യി​​​ല്‍ കൗ​​​ണ്ട​​​റു​​​ക​​​ളി​​​ലും ഓ​​​ഫ​​​ര്‍ ല​​​ഭ്യ​​​മാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.