എ​ച്ച്ഇ​ഐ​ഡി-എ​ച്ച്പി​സി​എ​ല്‍ സ​ഹ​ക​ര​ണം
എ​ച്ച്ഇ​ഐ​ഡി-എ​ച്ച്പി​സി​എ​ല്‍  സ​ഹ​ക​ര​ണം
Saturday, August 13, 2022 1:03 AM IST
കൊ​​​ച്ചി: ഹോ​​​ണ്ട മോ​​​ട്ടോ​​​ര്‍ ക​​​മ്പ​​​നി ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ബാ​​​റ്റ​​​റി സ്വാ​​​പ് സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള ഉ​​​പ​​​ക​​​മ്പ​​​നി​​​യാ​​​യ ഹോ​​​ണ്ട പ​​​വ​​​ര്‍ പാ​​​ക്ക് എ​​​ന​​​ര്‍​ജി ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡും (എ​​​ച്ച്ഇ​​​ഐ​​​ഡി) ഹി​​​ന്ദു​​​സ്ഥാ​​​ന്‍ പെ​​​ട്രോ​​​ളി​​​യം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡും (എ​​​ച്ച്പി​​​സി​​​എ​​​ല്‍) സ​​​ഹ​​​ക​​​രി​​​ച്ച് ഹോ​​​ണ്ട ഇ:​​​സ്വാ​​​പ് സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ച്ചു. എ​​​ച്ച്പി​​​സി​​​എ​​​ല്‍ പെ​​​ട്രോ​​​ള്‍ പ​​​മ്പു​​​ക​​​ളി​​​ല്‍ എ​​​ച്ച്ഇ​​​ഐ​​​ഡി​​​യാ​​​ണ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.